ആനക്കൊമ്പുകേസിൽ മോഹൻലാലിനെ അനുകൂലിച്ച് വനംവകുപ്പ് 

കൊച്ചി: അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ചെന്ന കേസിൽ നടൻ മോഹൻലാലിന് അനുകൂലമായി വനം വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ആനക്കൊമ്പുകൾ പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹൻലാലിന്‍റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ്..