ജപ്പാനില്‍ അതീവ നാശം വിതച്ച് ജെബി ചുഴലി കൊടുങ്കാറ്റ് ; പത്ത് മരണം

Wed,Sep 05,2018


ടോക്യോ: ജപ്പാനില്‍ അതീവ നാശം വിതച്ച് ആഞ്ഞുവീശിയ ജെബി ചുഴലി കൊടുങ്കാറ്റില്‍ വലിയനാശ നഷ്ടം.
25 വര്‍ഷത്തിനിടെയാണ് ഇത്രഗുരുതരമായ കൊടുങ്കാറ്റ് ഉണ്ടാവുന്നത്. കെടുതികളില്‍ 10 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറില്‍ 208 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെ ഷിക്കോക്കു ദ്വീപിലാണ് ജെബി കരതൊട്ടത്. രാജ്യത്ത് വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. വിവിധ വാര്‍ത്താ ഏജന്‍സികള്‍ കൊടുങ്കാറ്റിന്റെ ഭീകര ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കാറ്റിന്റെ ശക്തിയില്‍ നിരത്തില്‍ നിന്ന് കാറുകള്‍ കൂട്ടത്തോടെ തെന്നി നീങ്ങി. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നു. കപ്പലുകളും ജലയാനങ്ങളും ശക്തിയോടെ തീരത്ത് അടിഞ്ഞുകയറിയതായും റിപ്പോര്‍ട്ടുണ്ട്. റോഡുകളും പാലങ്ങളും തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

Other News

  • രണ്ടാം ഉത്തര കൊറിയ ഉച്ചകോടി ഉടനുണ്ടാകുമെന്ന്​ ട്രമ്പ്
  • മുഹമ്മദ്​ സാലിഹ്​ മാലദ്വീപ്​ പ്രസിഡന്റ്‌
  • മയക്കുമരുന്ന് ഉപയോഗം: ബ്രിട്ടീഷ് സൈന്യത്തിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും
  • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
  • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
  • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
  • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
  • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
  • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
  • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
  • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
  • Write A Comment

     
    Reload Image
    Add code here