ഹഖാനി ശൃംഖല സ്ഥാപകൻ ജലാലുദ്ദീൻ ഹഖാനി മരിച്ചെന്ന്​ താലിബാൻ

Tue,Sep 04,2018


കാബൂൾ: അഫ്​ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ ശൃംഖലയായ ഹഖാനിയുടെ സ്ഥാപക നേതാവ്​ ജലാലുദ്ദീൻ ഹഖാനി മരിച്ചതായി താലിബാൻ അറിയിച്ചു. അസുഖ ബാധിതനായ ജലാലുദ്ദിൻ ദീർഘനാളായി ചികിത്സയിലായിരുന്നുവെന്നും താലിബാൻ പ്രസ്​താവനയിൽ വ്യക്തമാക്കി. ജലാലുദ്ദീനും മകൻ സിറാജുദ്ദീൻ ഹഖാനിയും ചേർന്നാണ്​ സംഘടന നയിച്ചിരുന്നത്​. ജലാലുദ്ദീൻ താലിബാന്റെ ഉപനേതാവായും പ്രവർത്തിച്ചിരുന്നു.

ജലാലുദ്ദീന്‍ ഹഖാഖ്വാനി സ്ഥാപിച്ച ഹഖാനി സംഘടന അഫ്​ഗാനില്‍ നാറ്റോ സൈനികരെ ലക്ഷ്യമിട്ട് ഒട്ടേറെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെയാണ് ഹഖാനി ശൃംഖല പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.

Other News

 • അഫ്ഗാനിലെ ഇന്റലിജന്‍സ് ആസ്ഥാനത്ത് താലിബാന്‍ ഭീകര്‍ നടത്തിയ സ്‌ഫോടനത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു
 • മെക്‌സിക്കോയില്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി; കുറഞ്ഞത് 66 പേര്‍ കൊല്ലപ്പെട്ടു
 • അവിശ്വാസപ്രമേയം അതിജീവിച്ച തെരേസ മെയ് ബ്രെക്‌സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട്‌
 • ലക്ഷ്യം കൈവരിക്കാത്ത ജീവനക്കാരെ ചൈനീസ് കമ്പനി റോഡിലൂടെ മുട്ടില്‍ ഇഴയിച്ച് ശിക്ഷിച്ചു
 • മോഡി ഉറുഗ്വേ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകത്തിയ പ്രസിഡന്റിനെ കാണാന്‍ കഴിയുമായിരുന്നു
 • അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേ; സമവായത്തിലൂടെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപനം
 • ഇന്തോനേഷ്യയില്‍ വനിതാ ശാസ്ത്രജ്ഞയെ മുതല ജീവനോടെ വിഴുങ്ങി; സംഭവം ഗവേഷണ കേന്ദ്രത്തില്‍
 • ബ്രെക്‌സിറ്റ്; തെരേസ മേയുടെ ഇടപാടിന് പാര്‍ലമെന്റില്‍ വമ്പന്‍ തോല്‍വി, ബുധനാഴ്ച അവിശ്വാസ വോട്ടെടുപ്പ്
 • നെയ്‌റോബിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം ; നിരവധി പേര്‍ കൊല്ലപ്പെട്ടു
 • ടെഹ്‌റാനില്‍ ചരക്കു വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി റസിഡന്‍ഷ്യല്‍ മേഖലയിലേക്ക് ഇടിച്ചു കയറി; 15 പേര്‍ കൊല്ലപ്പെട്ടു
 • ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാതെ സി​റി​യ​യി​ൽ​നി​ന്ന് പിന്മാറ്റമില്ലെന്ന്​ യു.എസ്
 • Write A Comment

   
  Reload Image
  Add code here