യു.എസ് ഉപരോധം വകവയ്ക്കാതെ റഷ്യയുമായുള്ള 40,000 കോ​ടി​യു​ടെ മിസൈല്‍ കരാറുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യ

Mon,Sep 03,2018


വാ​ഷി​ങ്​​ട​ൺ: റ​ഷ്യ​യു​മാ​യു​ള്ള 40,000 കോ​ടി​യു​ടെ മി​സൈ​ൽ ക​രാ​റു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ ഇ​ന്ത്യ യു.​എ​സി​നെ അ​റി​യി​ക്കും. സൈ​നി​ക ഇ​ട​പാ​ടി​ന്​ റ​ഷ്യ​ക്കെ​തി​രാ​യ യു.എസിന്റെ സൈ​നി​ക ഉ​പ​രോ​ധം ത​ട​സ്സ​മാ​വി​ല്ല. എ​സ്​-400 ട്ര​യം​ഫ് മി​സൈ​ൽ പ​ദ്ധ​തി​യു​മാ​യി റ​ഷ്യ​യു​മാ​യി അ​ന്തി​മ ധാ​ര​ണ​യി​ലെ​ത്തി​യ​താ​ണ്. അ​തു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ്​ തീ​രു​മാ​നം. ഇ​ക്കാ​ര്യം യു.​എ​സി​നെ അ​റി​യി​ക്കു​മെ​ന്നും ഉ​ന്ന​ത​ത​ല ഇ​ന്ത്യ​ൻ വ​ക്​​താ​വ്​ പ​റ​ഞ്ഞു.

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇടപെടല്‍ , ക്രീ​മി​യ പി​ടി​ച്ചെ​ടു​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ റ​ഷ്യ​ക്കെ​തി​രെ യു.​എ​സ്​ സൈ​നി​ക ഉ​പ​രോ​ധം ചു​മ​ത്തി​യ​ത്. ഉ​പ​രോ​ധം നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഇ​ട​പെ​ട​ലു​ക​ൾ റ​ഷ്യ​ക്ക്​ ത​ട​സ്സ​മാ​കും. ഇ​ന്ത്യ റ​ഷ്യ​യു​മാ​യി മി​സൈ​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന്​ യു.​എ​സ്​ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

ആ​കാ​ശ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ അ​ത്യാ​ധു​നി​ക മി​സൈ​ൽ സം​വി​ധാ​ന​മാ​ണ്​ എ​സ്​-400 ട്ര​യം​ഫ്. ആ​കാ​ശ​മാ​ർ​ഗ​മു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ചെ​റു​ക്കാ​ൻ വ്യോമസേനയെ സ​ജ്ജ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇൗ ​മി​സൈ​ലു​ക​ൾ ഇ​ന്ത്യ വാ​ങ്ങു​ന്ന​ത്.

Other News

 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
 • ചരിത്രം കുറിക്കുന്ന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ചൈനയിലെ കത്തോലിക്കാ സഭയുടെയും തലവനായി മാര്‍പാപ്പയെ അംഗീകരിക്കും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാരെ വത്തിക്കാനും
 • വൈ​ദി​ക​ര്‍ക്കി​ട​യി​ലെ ലൈം​ഗി​ക​പീ​ഡ​നം: മാ​ർ​പാ​പ്പ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം വി​ളി​ച്ചു
 • സ്‌കോട്ട്‌ലന്‍ഡില്‍ വാഴ്‌സിറ്റി പഠനത്തിന് എത്തിയ മകള്‍ക്കു വേണ്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെ
 • പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം അന്തരിച്ചു
 • പ്ര​തി​വ​ർ​ഷം ലോകമെമ്പാടും എ​ട്ടു ല​ക്ഷ​ത്തോ​ളം പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യി ലോകാരോഗ്യസംഘടന
 • ഒാ​ൺ​ലൈ​ൻ വ​ഴി​യു​ള്ള മ​ത​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ ചൈ​ന​യു​ടെ നീ​ക്കം
 • Write A Comment

   
  Reload Image
  Add code here