കൊല്ലപ്പെട്ടെന്ന് കരുതിയ ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്തുവിട്ട് ഐ.എസ്‌

Tue,Aug 28,2018


കെയ്‌റോ: കൊല്ലപ്പെട്ടുവെന്ന് കരുതിയ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ ബാഗ്ദാദിദാദിയുടെ ശബ്ദമാണെന്ന അവകാശവാദവുമായി ഐ.എസ് പുതിയ ടേപ്പ് പുറത്തുവിട്ടു.55 മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ​യി​ൽ ഐ.എസിന്റെ അ​ധീ​ന​മേ​ഖ​ല​ക​ൾ ന​ഷ്​​ട​പ്പെ​ട്ട കാ​ര്യം സ​മ്മ​തി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, അ​ത്​ ദൈ​വ​ത്തി​ന്റെ പ​രീ​ക്ഷ​ണ​മാ​ണെ​ന്നും എ​ല്ലാ​വ​രും ഒ​രു​മി​ച്ചു​നി​ൽ​ക്കേ​ണ്ട​ത്​ ആ​വ​ശ്യ​മാ​ണെ​ന്നും പ​റ​യു​ന്നു. ശ​ബ്​​ദം ബ​ഗ്​​ദാ​ദി​യു​ടേ​താ​ണെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ സി​റി​യ​ൻ ന​ഗ​ര​മാ​യ റ​ഖ​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ത്ത്​​ റ​ഷ്യ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ബ​ഗ്​​ദാ​ദി കൊ​ല്ല​പ്പെ​ട്ടൂ​വെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

2017ലാ​ണ്​ ഇ​തി​നു​മു​മ്പ്​ ശ​ബ്​​ദ​സ​ന്ദേ​ശം പു​റ​ത്തു​വി​ട്ട​ത്.

Other News

  • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
  • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
  • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
  • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
  • വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു
  • ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി
  • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
  • നാ​റ്റോ​യു​ടെ ഡി​സം​ബ​ർ സ​മ്മേ​ള​ന​ത്തി​ന് ല​ണ്ട​ൻ വേ​ദി
  • സൈന്യവും, ഐ.എസ്.ഐ ഉള്‍പ്പെടെയുള്ള ചാര ഏജന്‍സികളും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി
  • കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം തകര്‍ക്കാന്‍ ശ്രമം
  • ട്രമ്പ് - കിം രണ്ടാം ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രതിനിധി ഉത്തര കൊറിയയിലേക്ക്
  • Write A Comment

     
    Reload Image
    Add code here