ഇന്തോനേഷ്യന്‍ ഫെറി അപകടത്തില്‍ കാണാതായത് 180 പേര്‍; തോബ തടാകത്തില്‍ തിരച്ചില്‍ തുടരുന്നു

Wed,Jun 20,2018


സുമാത്ര: ഇന്തോനേഷ്യയില്‍ തിങ്കളാഴ്ച കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 180 ഓളംപേരെ കാണാതായി.
തോബ തടാകത്തിലാണ് അപകടമുണ്ടായത്.
ആദ്യം 130 പേരെ കാണതായി എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ബോട്ടില്‍ കയറാവുന്നതിനേക്കാളും മൂന്ന് മടങ്ങ് യാത്രക്കാര്‍ കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് എത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. സുമാത്ര ദ്വീപിലെ അഗ്നിപര്‍വത മേഖലയിലുള്ള തടാകമാണ് തോബ. വര്‍ഷം തോറും ഇവിടെ വന്‍തോതില്‍ വിനോദ സഞ്ചാരികള്‍ എത്താറുണ്ട്.
അപകടം നടന്ന ഉടനെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ 18 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.

Other News

  • രണ്ടാം ഉത്തര കൊറിയ ഉച്ചകോടി ഉടനുണ്ടാകുമെന്ന്​ ട്രമ്പ്
  • മുഹമ്മദ്​ സാലിഹ്​ മാലദ്വീപ്​ പ്രസിഡന്റ്‌
  • മയക്കുമരുന്ന് ഉപയോഗം: ബ്രിട്ടീഷ് സൈന്യത്തിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും
  • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
  • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
  • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
  • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
  • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
  • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
  • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
  • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
  • Write A Comment

     
    Reload Image
    Add code here