യു.​എ​സും ദ​.കൊ​റി​യ​യും സൈ​നി​കാ​ഭ്യാ​സം ഇൗ​യാ​ഴ്​​ച നി​ർ​ത്തി​വെ​ക്കും

Tue,Jun 19,2018


സോ​ൾ: കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ യു.​എ​സു​മൊ​ത്തു​ള്ള പ്ര​ധാ​ന​സൈ​നി​കാ​ഭ്യാ​സം ദ​ക്ഷി​ണ കൊ​റി​യ ഇൗ​യാ​ഴ്​​ച ത​ന്നെ നി​ർ​ത്തി​വെ​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, ഉ​ത്ത​ര കൊ​റി​യ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​നാ​യു​ള്ള ഉ​പാ​ധി​ക​ൾ ലം​ഘി​ക്കു​ന്ന​പ​ക്ഷം അ​ഭ്യാ​സം പു​ന​രാ​രം​ഭി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ ദ​ക്ഷി​ണ കൊ​റി​യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ യൊ​ൻ​ഹാ​പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

അ​തേ​സ​മ​യം, ദൈ​നം​ദി​ന പ​രി​ശീ​ല​ന​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി​ല്ലെ​ന്നും ദ​ക്ഷി​ണ കൊ​റി​യ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​യാ​ഴ്​​ച യു.​എ​സ്​ പ്രസിഡന്റ്‌ ഡോ​ണ​ൾ​ഡ്​ ട്രമ്പു ​മാ​യി സിം​ഗ​പ്പൂ​രി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ലാ​ണ്​ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​ന്​ ഉ​ത്ത​ര​െ​കാ​റി​യ​ൻ നേ​താ​വ്​ കിം ​ജോ​ങ്​ ഉ​ൻ സ​മ്മ​തി​ച്ച​ത്. പ​ക​ര​മാ​യി കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ലെ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ കിം ​ഉ​പാ​ധി​വെ​ച്ചു.

സൈ​നി​കാ​ഭ്യാ​സം നി​ർ​ത്തി​വെ​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച്​ യു.​എ​സി​ൽ​നി​ന്ന്​ നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ ദ​ക്ഷി​ണ കൊ​റി​യ പ​റ​ഞ്ഞു. 17,500 യു.​എ​സ്​ സൈ​നി​ക​രും അ​ര​ല​ക്ഷ​ത്തോ​ളം ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​നി​ക​രും ഒ​ന്നി​ച്ചാ​ണ്​ പ​രി​​ശീ​ല​ന​ത്തി​ൽ പങ്കെടുക്കുന്നത്.

Other News

  • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
  • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
  • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
  • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
  • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
  • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
  • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
  • ചരിത്രം കുറിക്കുന്ന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ചൈനയിലെ കത്തോലിക്കാ സഭയുടെയും തലവനായി മാര്‍പാപ്പയെ അംഗീകരിക്കും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാരെ വത്തിക്കാനും
  • വൈ​ദി​ക​ര്‍ക്കി​ട​യി​ലെ ലൈം​ഗി​ക​പീ​ഡ​നം: മാ​ർ​പാ​പ്പ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം വി​ളി​ച്ചു
  • സ്‌കോട്ട്‌ലന്‍ഡില്‍ വാഴ്‌സിറ്റി പഠനത്തിന് എത്തിയ മകള്‍ക്കു വേണ്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെ
  • പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം അന്തരിച്ചു
  • Write A Comment

     
    Reload Image
    Add code here