ഇന്തോനേഷ്യയില്‍ കാണാതായ വനിതയെ പെരുമ്പാമ്പിന്റെ ഉദരത്തില്‍ കണ്ടെത്തി

Mon,Jun 18,2018


ജക്കാര്‍ത്ത: മധ്യ ഇന്തോനേഷ്യയിലെ മുന ദ്വീപില്‍ താമസിക്കുന്ന വാ ടിബ എന്ന 54 വയസുകാരി വീടിനോടു ചേര്‍ന്നുള്ള പച്ചക്കറി തോട്ടത്തിലേക്കു പോയതിനു ശേഷം കാണാതായത് വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. ടിബയെ കണ്ടെത്താന്‍ എല്ലാവരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
രണ്ടു ദിവസത്തിനു ശേഷം വയറു വീര്‍ത്ത നിലയില്‍ 23 അടി നീളമുള്ള ഒരു പെരുമ്പാമ്പിനെ വീടിനടുത്ത് ഗ്രാമവാസികള്‍ കണ്ടെത്തി. ടാബ ഉപയോഗിച്ചിരുന്ന ചില വസ്തുക്കള്‍ കണ്ടെത്തിയതിനു സമീപമാണ് പെരുമ്പാമ്പ് കാണപ്പെട്ടത്.
പെരുമ്പാമ്പിനെ കൊന്ന് വയറു കീറിയപ്പോള്‍ ടിബയുടെ ശരീരം ഉള്ളിലുണ്ടായിരുന്നു. വസ്ത്രമുള്‍പ്പെടെ ശരീരം ഒന്നാകെയാണ് കാണപ്പെട്ടതെന്ന് ഗ്രാമമുഖ്യന്‍ ഫാരിസ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

Other News

  • അഫ്ഗാനിലെ ഇന്റലിജന്‍സ് ആസ്ഥാനത്ത് താലിബാന്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു
  • മെക്‌സിക്കോയില്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി; കുറഞ്ഞത് 66 പേര്‍ കൊല്ലപ്പെട്ടു
  • അവിശ്വാസപ്രമേയം അതിജീവിച്ച തെരേസ മെയ് ബ്രെക്‌സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട്‌
  • ലക്ഷ്യം കൈവരിക്കാത്ത ജീവനക്കാരെ ചൈനീസ് കമ്പനി റോഡിലൂടെ മുട്ടില്‍ ഇഴയിച്ച് ശിക്ഷിച്ചു
  • മോഡി ഉറുഗ്വേ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകത്തിയ പ്രസിഡന്റിനെ കാണാന്‍ കഴിയുമായിരുന്നു
  • അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേ; സമവായത്തിലൂടെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപനം
  • ഇന്തോനേഷ്യയില്‍ വനിതാ ശാസ്ത്രജ്ഞയെ മുതല ജീവനോടെ വിഴുങ്ങി; സംഭവം ഗവേഷണ കേന്ദ്രത്തില്‍
  • ബ്രെക്‌സിറ്റ്; തെരേസ മേയുടെ ഇടപാടിന് പാര്‍ലമെന്റില്‍ വമ്പന്‍ തോല്‍വി, ബുധനാഴ്ച അവിശ്വാസ വോട്ടെടുപ്പ്
  • നെയ്‌റോബിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം ; നിരവധി പേര്‍ കൊല്ലപ്പെട്ടു
  • ടെഹ്‌റാനില്‍ ചരക്കു വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി റസിഡന്‍ഷ്യല്‍ മേഖലയിലേക്ക് ഇടിച്ചു കയറി; 15 പേര്‍ കൊല്ലപ്പെട്ടു
  • ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാതെ സി​റി​യ​യി​ൽ​നി​ന്ന് പിന്മാറ്റമില്ലെന്ന്​ യു.എസ്
  • Write A Comment

     
    Reload Image
    Add code here