ആണവ നിരായുധീകരണത്തിന്​ ഉത്തര കൊറിയ തയ്യാറെന്ന്‌ യു.എസ്

Sat,Jun 09,2018


വാ​ഷി​ങ്​​ട​ൺ: സിം​ഗ​പ്പൂ​ർ ഉ​ച്ച​കോ​ടി​ക്കു​ മു​മ്പാ​യി ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ത്തി​ന്​ ത​യാ​റാ​ണെ​ന്ന്​ ഉ​ത്ത​ര കൊ​റി​യ അ​റി​യി​ച്ച​താ​യി യു.​എ​സ്. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ നേ​രി​ട്ടു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​താ​യും ഇ​തി​നി​ട​യി​ൽ ഇ​ക്കാ​ര്യം ഉ​ത്ത​ര കൊ​റി​യ​ൻ ​പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി​യ​താ​യും യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ​യാ​ണ്​ അ​റി​യി​ച്ച​ത്.

ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​പ്പു​വെ​ക്കു​ന്ന ക​രാ​ർ യു.​എ​സ്​ കോ​ൺ​ഗ്ര​സി​​െൻറ അ​നു​മ​തി​യോ​ടെ​യേ നി​ല​വി​ൽ​വ​രൂ​വെ​ന്നും അ​തി​നാ​ൽ ഭാ​വി ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക്​ ഇ​തി​ൽ മാ​റ്റം​വ​രു​ത്താ​നാ​വി​ല്ലെ​ന്നും പോം​പി​യോ വ്യ​ക്ത​മാ​ക്കി. മോ​ശ​മാ​യ ക​രാ​റി​ന്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രമ്പ്‌ ​ വ​ഴ​ങ്ങി​ക്കൊ​ടു​ക്കി​ല്ലെ​ന്നും ക​ണ്ണു​ക​ൾ തു​റ​ന്നു​വെ​ച്ചാ​വും യു.​എ​സ്​ ഉ​ച്ച​കോ​ടി​യി​ൽ പങ്കെടുക്കകയെന്നും വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.

Other News

  • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
  • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
  • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
  • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
  • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
  • ചരിത്രം കുറിക്കുന്ന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ചൈനയിലെ കത്തോലിക്കാ സഭയുടെയും തലവനായി മാര്‍പാപ്പയെ അംഗീകരിക്കും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാരെ വത്തിക്കാനും
  • വൈ​ദി​ക​ര്‍ക്കി​ട​യി​ലെ ലൈം​ഗി​ക​പീ​ഡ​നം: മാ​ർ​പാ​പ്പ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം വി​ളി​ച്ചു
  • സ്‌കോട്ട്‌ലന്‍ഡില്‍ വാഴ്‌സിറ്റി പഠനത്തിന് എത്തിയ മകള്‍ക്കു വേണ്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെ
  • പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം അന്തരിച്ചു
  • പ്ര​തി​വ​ർ​ഷം ലോകമെമ്പാടും എ​ട്ടു ല​ക്ഷ​ത്തോ​ളം പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യി ലോകാരോഗ്യസംഘടന
  • ഒാ​ൺ​ലൈ​ൻ വ​ഴി​യു​ള്ള മ​ത​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ ചൈ​ന​യു​ടെ നീ​ക്കം
  • Write A Comment

     
    Reload Image
    Add code here