കാർത്തി ചിദംബരത്തിന്റെ വീട്ടിലും ഓഫീസുകളിലും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ റെയ്ഡ്

Sat,Jan 13,2018


ചെന്നൈ: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമാ‍യ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലും ഓഫീസുകളിലും എന്‍‌ഫോഴ്‌സ്‌മെന്റ് വിഭാഗം വീണ്ടും റെയ്ഡ് നടത്തി. ഐ‌എന്‍‌എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍. ഡല്‍ഹിയിലേയും ചെന്നൈയിലേയും വസതികളിലാണ് പരിശോധന. ഐഎന്‍എക്സ് മീഡിയക്ക് അനധികൃതമായി വിദേശനിക്ഷേപം സ്വീകരിക്കാന്‍ കാര്‍ത്തി ഒത്താശ ചെയ്തുവെന്നാണ് സിബിഐ കേസ്. നേരത്തെ ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും നുങ്കപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. സെപ്റ്റംബറില്‍ കാര്‍ത്തിയുടെ 1.16 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു

Other News

 • ഉത്തരകൊറിയക്കെതിരായി ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു; നടപടി സമാധാന ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍
 • ഉത്തരകൊറിയയില്‍ വിനോദ സഞ്ചാരികളുടെ ബസ് അപകടത്തില്‍ പെട്ട് 36 മരണം
 • അഫ്ഗാനിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ ചാവേര്‍ സ്‌ഫോടനം; 31 പേര്‍ കൊല്ലപ്പെട്ടു
 • തെക്കന്‍ ചൈനയില്‍ ഡ്രാഗണ്‍ ബോട്ടുകള്‍ മുങ്ങി 17 തുഴച്ചില്‍കാര്‍ മരിച്ചു
 • എലിസബത്ത് രാജ്ഞിയുടെ 92-ാം ജന്മദിനം; ബ്രിട്ടന്‍ ആഘോഷത്തിമിര്‍പ്പില്‍; വീഡിയോ കാണാം
 • പരസ്യമായി സ്‌നേഹം പ്രകടിപ്പിച്ച സ്ത്രീപുരുഷന്മാര്‍ക്ക് ഇന്തോനേഷ്യയില്‍ പരസ്യമായി ചൂരല്‍ കഷായം
 • ക്യൂബയ്ക്ക് പുതിയ നേതൃത്വം; പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനെല്‍ ചുമതലയേറ്റു
 • സിറിയയിലെ രാസ ആക്രമണം: അന്വേഷണ ഏജന്‍സികള്‍ക്ക് ബുധനാഴ്ച സൈറ്റ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയെന്ന് റഷ്യ
 • സിറിയയിലെ വ്യോമാക്രമണം: സൈനികരെ പിന്‍വലിക്കരുതെന്ന ആവശ്യം ട്രമ്പ് അംഗീകരിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍
 • സിറിയന്‍ ഭരണകൂടത്തെ അട്ടിമറിക്കാനല്ല സഖ്യസേനയുടെ സൈനിക നടപടിയെന്ന് ബ്രിട്ടന്‍
 • യുഎസും സഖ്യ കക്ഷികളും സിറിയയിലെ രാസായുധ സംഭരണ മേഖലയില്‍ വ്യോമാക്രമണം ആരംഭിച്ചു;ചെറുത്തെന്നു സിറിയ; തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ
 • Write A Comment

   
  Reload Image
  Add code here