ഐ.എന്‍.എ.ഐ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു

Tue,Sep 11,2018


ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് (ഐ.എന്‍.എ.ഐ) 2019 2010 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. ഐ.എന്‍.എ.ഐ യില്‍ ഭാരവാഹിത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഇരുപതാണ്. നോമിനേഷനുള്ള ആപ്ലിക്കേഷന്‍ ഐ.എന്‍.എ .ഐ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഐ.എന്‍.എ.ഐ എക്‌സിക്യൂട്ടീവ് പൊസിഷനുകളിലേക്ക് ലൈഫ് മെമ്പേഴ്‌സായിട്ടുള്ളവര്‍ക്കും, കമ്മിറ്റികളിലേക്ക് ഒരു വര്‍ഷമെങ്കിലും ഐ.എന്‍.എ.ഐയിലേക്ക് അംഗത്വമുള്ളവര്‍ക്കും അപേക്ഷിക്കാം. ആപ്ലിക്കേഷനുകള്‍ അയക്കേണ്ട ഈ മെയില്‍ അഡ്രസ് INAIelection2018@gmail.com.
കൂടുതല്‍ വിവരങ്ങള്‍ക്ക് മേഴ്‌സി കുര്യാേക്കോസ് (ഐ.എന്‍.എ.ഐ അഡ്വസൈറി ചെയര്‍), ജൂലി തോമസ് (ഇലക്ഷന്‍ കമ്മീഷന്‍) എന്നിവരുമായി ബന്ധപ്പെടുക.


Other News

 • ശ്രീലങ്ക സ്‌ഫോടനം; ചാവേറുകളായ സഹോദരന്മാരുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു
 • വൈറ്റ്ഹൗസിലേക്ക് മത്സരിക്കാന്‍ ജോ ബൈഡനും; മുന്‍ വൈസ് പ്രസിഡന്റിന് ഇത് മൂന്നാമത്തെ ശ്രമം
 • കറുത്ത വര്‍ഗക്കാരനെ ട്രക്കിനു പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസില്‍ വെള്ളക്കാരനായ സൂപ്പര്‍മാസിസ്റ്റിന്റെ വധശിക്ഷ നടപ്പാക്കി
 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • Write A Comment

   
  Reload Image
  Add code here