മീ ടു കാമ്പയ്‌നിന്റെ ഭാഗമായി ലൈംഗികാരോപണം ; സി.ബി.എസിന്റെ മേധാവി സ്​ഥാനത്തുനിന്ന്​ ലെസ്​ലീ മൂൺവെസ്​ രാജിവെച്ചു

Tue,Sep 11,2018


ന്യൂയോർക്​: യു.എസിലെ പ്രമുഖ മാധ്യമസ്​ഥാപനമായ സി.ബി.എസിന്റെ മേധാവി സ്​ഥാനത്തുനിന്ന്​ ലെസ്​ലീ മൂൺവെസ്​ രാജിവെച്ചു. മീ ടു കാമ്പയിനിന്റെ ഭാഗമായി ലൈംഗികാരോപണം നേരിട്ട സാഹചര്യത്തിലാണ്​ രാജി.

ലെസ്​ലീ തന്നെയാണ്​ രാജിക്കാര്യം വെളിപെടുത്തിയത്. ആറിലേറെ സ്​ത്രീകളാണ്​ ഇദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചത്​.

കമ്പനിയുടെ ഇടക്കാല മേധാവിയായി ജോസഫ്​ ലാന്നില്ലോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്​. അതിനിടെ മൂൺവെസും കമ്പനിയും ചേർന്ന്​ 20 ദശലക്ഷം യു.എസ്​ ഡോളർ സ്​ത്രീകളുടെ ഉന്നമനത്തിനായി സംഭാവന ചെയ്​തു.


Other News

 • കോണ്‍ഗ്രിഗേഷന്‍ ഓഫ് ഓറിയന്റല്‍ ചര്‍ച്ചുകളുടെ പ്രിഫെക്ട് കാര്‍ഡിനല്‍ സാന്ദ്രിക്ക് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം
 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • Write A Comment

   
  Reload Image
  Add code here