സ്വന്തം അപ്പാര്‍ട്ട്‌മെന്റെന്നു തെറ്റിദ്ധരിച്ച് അടുത്ത വീട്ടില്‍ കയറിയ പോലീസ് ഓഫീസര്‍ അയല്‍വാസിയെ വെടിവച്ചു കൊന്നു

Mon,Sep 10,2018


ഡാളസ്: ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ വനിതാ പോലീസ് ഓഫീസര്‍ സ്വന്തം വീടെന്നു കരുതി കയറിയത് അടുത്ത അപ്പാര്‍ട്ട്‌മെന്റില്‍. വീട്ടില്‍ കയറിയപ്പോള്‍ അകത്ത് ആളെ കണ്ട ഉടന്‍ വെടിവച്ചു. വെടിയേറ്റ് ആളു താഴെ വീണപ്പോഴാണ് താന്‍ അടുത്ത അപ്പാര്‍ട്ട്‌മെന്റിലാണ് കയറിയതെന്ന് പോലീസ് ഓഫീസര്‍ക്ക് മനസിലായത്.
ബോതം ജീന്‍ എന്ന ഇരുപത്തിയാറുകരാനാണ് ഡാളസില്‍ അബദ്ധത്തില്‍ കൊല്ലപ്പെട്ടത്. യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
911 വിളിച്ച് വനിതാ പോലീസ് ഓഫീസര്‍ തന്നെയാണ് തനിക്കു പറ്റിയ അബദ്ധം അറിയിച്ചത്. പോലീസ് ഓഫീസറോട് അവധിയില്‍ പ്രവേശിക്കുവാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ജീനിന്റെ വിട്ടില്‍ ഓഫീസര്‍ എങ്ങിനെ പ്രവേശിച്ചുവെന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ലോക്ക് ചെയ്യാതെ കിടക്കുകയോ., തുറന്നു കിടക്കുകയോ ആവാമെന്ന് സംശയിക്കുന്നു.


Other News

 • കാലിഫോര്‍ണിയയിലെ കാട്ടുതീ കെടുതി അമേരിക്കയെ നടുക്കുന്നു; മരണം കുറഞ്ഞത് 66 ആയി, കാണാതായവര്‍ 631 എന്ന് റിപ്പോര്‍ട്ട്
 • വൈറ്റ്ഹൗസിലെ സി.എന്‍.എന്‍ ലേഖകന്റെ പ്രസ് പാസ് റദ്ദാക്കിയ നടപടി അമേരിക്കന്‍ കോടതി പുന:സ്ഥാപിച്ചു
 • നൂറു കണക്കിനു കുട്ടികള്‍ക്ക് സാന്ത്വനത്തിന്റെ തണല്‍ഒരുക്കുന്ന ഷീബ അമീറിന് സ്വീകരണം നല്‍കി
 • ട്രമ്പിന്റെ 'നേട്ടം'; ഇടക്കാല തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഒരു നൂറ്റാണ്ടിനിടെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നത്
 • ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ പൗരസ്വീകരണം
 • ബൈബിള്‍ കലോത്സവം; റോക്ക്‌ലാന്‍ഡ് സെന്റ് മേരീസിന് ഓവറോള്‍ കിരീടം
 • ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ആരംഭിക്കും
 • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
 • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
 • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
 • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
 • Write A Comment

   
  Reload Image
  Add code here