ഷെ​റി​ൻ വ​ധം: വ​ള​ർ​ത്തു​മാ​താ​പി​താ​ക്ക​ളു​ടെ വി​സ ഇന്ത്യ റ​ദ്ദാ​ക്കും

Mon,Sep 10,2018


വാ​ഷി​ങ്​​ട​ൻ: വ​ള​ർ​ത്തു​മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്​ യു.​എ​സി​ൽ വി​ചാ​ര​ണ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വി​സ റ​ദ്ദാ​ക്കു​മെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ. വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള പൗ​ര​ത്വ​മാ​യ ഒാ​വ​ർ​സീ​സ്​ സി​റ്റി​സ​ൺ​ഷി​പ്​ ഒാ​ഫ്​ ഇ​ന്ത്യ ഒ.സി.ഐ കാ​ർ​ഡ്​ ആ​ണ്​ റ​ദ്ദാ​ക്കു​ന്ന​ത്.

ഇ​വ​രെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്താ​നും നീ​ക്ക​മു​ണ്ട്. ഷെ​റി​നെ ദ​ത്തെ​ടു​ത്ത വെ​സ്​​ലി മാ​ത്യൂ​സ്, സി​നി മാ​ത്യൂ​സ്, വെ​സ്​​ലി​യു​ടെ മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ട്.

വി​ദേ​ശ​രാ​ജ്യ​വു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​കാ​തി​രി​ക്കാ​നാ​ണ്​ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി. ഹൂ​സ്​​റ്റ​ണി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ ജ​ന​റ​ൽ മു​ഖാ​ന്ത​ര​മാ​ണ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നോ​ട്ടീ​സ്​ അ​യ​ച്ച​ത്.


Other News

 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • ഇന്ത്യ കാത്തലിക് അസോ. ഓഫ് അമേരിക്കയുടെ വാര്‍ഷികം നടത്തി
 • വൈറ്റ്ഹൗസ് പിടിക്കാന്‍ വീണ്ടും ബേര്‍ണി സാന്‍ഡേഴ്‌സ്; നോമിനേഷന്‍ നേടിയാല്‍ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി എന്ന ഖ്യാതിക്ക് അര്‍ഹനാകും
 • ഹൂസ്റ്റണില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
 • ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്
 • ഹൂസ്റ്റണില്‍ ഗുരുമന്ദിരം യാഥാര്‍ഥ്യമാകുന്നു
 • മലയാളം സൊസൈറ്റി സമ്മേളനം നടത്തി
 • ട്രമ്പിനെ പുറത്താക്കാന്‍ എഫ്.ബി.ഐ - ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതര്‍ ആലോചന നടത്തിയെന്ന് ആരോപണം; അന്വേഷണം നടത്തുമെന്ന് സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍
 • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
 • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
 • Write A Comment

   
  Reload Image
  Add code here