ഹൂസ്റ്റണില്‍ ഉഴവൂര്‍ പികിനിക്ക് സെപ്റ്റംബര്‍ 15 ന്

Sun,Sep 09,2018


ഹൂസ്റ്റണ്‍: സ്വന്തം ജന്മനാട്ടുകാരോടുള്ള സൗഹൃദ സ്‌നേഹം പരസ്പരം പങ്കിടാന്‍ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന വിശാല ഉഴവൂര്‍ നിവാസികള്‍ ഒന്നിച്ചു കൂടുന്ന ഈ വര്‍ഷത്തെ ഉഴവൂര്‍ പിക്‌നിക് സെപ്റ്റംബര്‍ 15 ശനിയാഴ്ച രാവിലെ പത്തു മണിക്ക് മിസ്സോറി സിറ്റിയിലെ ഗ്ലെന്‍ ലേക്ക് കമ്മ്യൂണിറ്റി പാര്‍ക്കില്‍ (1700 Glenn Lakes Lane, Missouri Ctiy, TX 77459 ) വച്ചു നടത്തപ്പെടും.
ഒരേ നാട്ടില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് പ്രവാസി നാട്ടില്‍ ഒന്നിച്ചുചേര്‍ന്ന് സൗഹൃദങ്ങള്‍ പങ്കുവയ്ക്കാനും പരിചയം പുതുക്കുവാനും നാട്ടുവിശേഷങ്ങള്‍ കൈമാറുവാനുമുള്ള അവസമാണ് പിക്‌നിക്ക് ഒരുക്കുന്നത്.
ഹൂസ്റ്റണിലെ ഉഴവൂര്‍ കൂട്ടായ്മയിലേയ്ക്ക് എല്ലാ അതിവിശാല ഉഴവൂര്‍ നിവാസികളെയും സംഘാടകര്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫീനിക്‌സ് ആനാലിപ്പാറ - 7089254871, ഫ്രാന്‍സിസ് ചെറുകര - 7134477865, സ്റ്റീഫന്‍ ചെറുകര - 2817879267, കുഞ്ഞുമോള്‍ തോട്ടപ്ലാക്കില്‍ - 8324909481, തോമസ് തോ്ട്ടപ്ലാക്കില്‍ - 8326385234 എന്നിവരുമായി ബന്ധപ്പെടുക.


Other News

 • സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി മെക്‌സിക്കന്‍ അതിര്‍ത്തിയിലെ ഏറ്റവും തിരക്കേറിയ ക്രോസിംഗ് മൂന്നു മണിക്കൂര്‍ നേരത്തേക്ക് അമേരിക്ക അടച്ചു
 • സൗദി മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിഐഎ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്
 • മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന യുഎസ് കുടിയേറ്റക്കാര്‍ക്കെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം
 • ഫ്രാന്‍സിസ് ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു
 • ശബരിമല തീര്‍ഥാടനം; സമാധാന സാഹചര്യം ക്രമീകരിക്കണമെന്ന് പ്രമേയം
 • 'ഈശോയ്‌ക്കൊരു കുഞ്ഞാട്' പദ്ധതിക്കായി വേദപാഠ കുട്ടികള്‍ കൈ കോര്‍ക്കുന്നു
 • പ്രളയക്കെടുതി; ഫോമായുടെ കന്നിവീട് ക്യാപ്പിറ്റല്‍ റീജിയനില്‍ നിന്ന്
 • ഷീബ അമീന് നവംബര്‍ 23 ന് ന്യൂയോര്‍ക്കില്‍ സ്വീകരണം
 • കാലിഫോര്‍ണിയ കാട്ടുതീ; ട്രമ്പ് സന്ദര്‍ശനം നടത്തി, മരണം 76, കാണാതായവരുടെ ലിസ്റ്റില്‍ 1276 പേര്‍
 • എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് നല്‍കിയിട്ടുള്ള വര്‍ക്ക് ഓതറൈസേഷന്‍ ട്രമ്പ് ഭരണകൂടം റദ്ദാക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍
 • ന്യൂജേഴ്‌സിയില്‍ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 • Write A Comment

   
  Reload Image
  Add code here