ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് നടത്തുന്നു

Wed,Sep 05,2018


ടാമ്പ: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനച്ചിലെ ഫ്‌ളോറിഡ റീജിയന്‍ ഫാമിലി യൂത്ത് കോണ്‍ഫറെന്‍സ് സെപ്റ്റംബര്‍ 22 ശനിയാഴ്ച രാവിലെ 9 മണിമുതല്‍ ടാമ്പാ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നടക്കും. മുതിര്‍ന്നവര്‍ക്കും, യുവതീ യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി നടക്കുന്ന 'In pursuit of holiness in a changing world' എന്ന പ്രധാന വിഷയത്തില്‍ അധിഷ്ഠിതമായ വിവിധ സെഷനുകള്‍ക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപോലീത്ത അഡോ. സഖറിയാസ് മാര്‍ അപ്രേം, ഫാ.തിമോത്തി തോമസ്, ഫാ ഡോ ജേക്കബ് മാത്യു, ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം, ജൂലിയ ദാവൂദ്, ഡീക്കന്‍ ഡെന്നിസ് മത്തായി, എലിസബത്ത് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും.
ഫാ.ജോര്‍ജ് പൗലോസ്, ഫാ. ജോയ് പൈങ്ങോലില്‍, ഫാ. ജോര്‍ജ്ജ് ജോണ്‍, ഫാ. പി. എം സഖറിയാ, ഫാ.ജോസഫ് കളപ്പുരക്കല്‍, ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, ഫാ. ഡോ. ജേക്കബ് മാത്യു, ഫാ. ബോബി വര്‍ഗീസ്, ഫാ സിറില്‍ ദേവ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.


Other News

 • സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി മെക്‌സിക്കന്‍ അതിര്‍ത്തിയിലെ ഏറ്റവും തിരക്കേറിയ ക്രോസിംഗ് മൂന്നു മണിക്കൂര്‍ നേരത്തേക്ക് അമേരിക്ക അടച്ചു
 • സൗദി മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിഐഎ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്
 • മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന യുഎസ് കുടിയേറ്റക്കാര്‍ക്കെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം
 • ഫ്രാന്‍സിസ് ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു
 • ശബരിമല തീര്‍ഥാടനം; സമാധാന സാഹചര്യം ക്രമീകരിക്കണമെന്ന് പ്രമേയം
 • 'ഈശോയ്‌ക്കൊരു കുഞ്ഞാട്' പദ്ധതിക്കായി വേദപാഠ കുട്ടികള്‍ കൈ കോര്‍ക്കുന്നു
 • പ്രളയക്കെടുതി; ഫോമായുടെ കന്നിവീട് ക്യാപ്പിറ്റല്‍ റീജിയനില്‍ നിന്ന്
 • ഷീബ അമീന് നവംബര്‍ 23 ന് ന്യൂയോര്‍ക്കില്‍ സ്വീകരണം
 • കാലിഫോര്‍ണിയ കാട്ടുതീ; ട്രമ്പ് സന്ദര്‍ശനം നടത്തി, മരണം 76, കാണാതായവരുടെ ലിസ്റ്റില്‍ 1276 പേര്‍
 • എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് നല്‍കിയിട്ടുള്ള വര്‍ക്ക് ഓതറൈസേഷന്‍ ട്രമ്പ് ഭരണകൂടം റദ്ദാക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍
 • ന്യൂജേഴ്‌സിയില്‍ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 • Write A Comment

   
  Reload Image
  Add code here