അ​രേ​ത ഫ്രാ​ങ്ക്​​ളി​ൻ വി​ട​വാ​ങ്ങി​യ​ത്​ വി​ൽ​പ​ത്രം എ​ഴു​തി​വെ​ക്കാ​തെ

Tue,Sep 04,2018


വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ സം​ഗീ​ത​ജ്​​ഞ അ​രേ​ത ഫ്രാ​ങ്ക്ളി​ൻ 76ാം വ​യ​സ്സി​ൽ വി​ട​വാ​ങ്ങി​യ​ത്​ വി​ൽ​പ​ത്ര​മെ​ഴു​തി​വെ​ക്കാ​തെ. അ​വ​രു​ടെ നാ​ലു പു​ത്ര​ന്മാ​രും മ​റ്റ്​ കു​ടും​ബാം​ഗ​ങ്ങ​ളും ഇൗ ​സം​ഗീ​ത​രാ​ജ്​​ഞി​യു​ടെ സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടെ​ടു​ക്കാ​നു​ള്ള തെ​ര​ച്ചി​ലി​ലാ​ണ്.

അ​രേ​ത​യെ പോ​ലൊ​രു സ​മ്പ​ന്ന വി​ൽ​പ​ത്ര​മെ​ഴു​തി​വെ​ക്കാ​ഞ്ഞ​തി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്തെ വി​ദ​ഗ്​​ധ​ർ അത്ഭുതം പ്രകടിപ്പിച്ചു. മി​ഷി​ഗ​ണി​ലെ നി​യ​മ​മ​നു​സ​രി​ച്ച്​ ആ​ൺ​മ​ക്ക​ൾ​ക്ക്​ അ​മ്മ​യു​ടെ സ്വ​ത്തു​ക്ക​ൾ തു​ല്യ​മാ​യി വീ​തം​വെ​ക്കാം.

18 ഗ്രാ​മി അ​വാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ഗാ​യി​ക​യാ​ണ്​ അ​രേ​ത. ക്യൂ​ൻ ഒാ​ഫ്​ സോ​ൾ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്നു ഇ​വ​രു​ടെ 7.5 കോ​ടി ല​ക്ഷം റി​ക്കാ​ർ​ഡു​ക​ൾ വി​റ്റ​ഴി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. യു.​എ​സ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ​യു​ടെ സ​ത്യ​പ്ര​തി​ജ്​​ഞ ച​ട​ങ്ങി​ലാ​ണ്​ അ​വ​സാ​ന​മാ​യി പാ​ടി​യ​ത്.


Other News

 • റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനീസ് മിലിട്ടറിക്ക് അമേരിക്കന്‍ ഉപരോധം; രോഷം പ്രകടിപ്പിച്ച് ചൈന
 • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
 • Write A Comment

   
  Reload Image
  Add code here