ലൈം​ഗി​കാ​രോ​പ​ണ കേ​സി​ൽ ചൈ​നീ​സ്​ ശ​ത​കോ​ടീ​ശ്വ​ര​നെ യു.​എ​സിൽ​ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ വി​ട്ട​യച്ചു

Tue,Sep 04,2018


ബെ​യ്​​ജി​ങ്​: ലൈം​ഗി​കാ​രോ​പ​ണ കേ​സി​ൽ ചൈ​നീ​സ്​ ഓണ്‍ലൈന്‍ റീട്ടെയ്‌ലറും ജെ.​ഡി ഡോ​ട്​​കോം മേ​ധാ​വി​യു​മാ​യ ലി​യു ക്വി​ങ്​​ഡോ​ങ്ങിനെ യു.​എ​സി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​തു വി​ട്ട​യ​ച്ചു. ചൈ​ന​യി​ലെ അ​തി​സ​മ്പ​ന്ന​രി​ലൊ​രാ​ളാ​ണ്​ ലി​യു. ​മി​ന​പോ​ളി​സി​ൽ വെ​ള്ളി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി അ​റ​സ്​​റ്റ്​ ചെ​യ്​​ത ലി​യു​വി​നെ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ വി​ട്ട​യ​ച്ചു.

അ​റ​സ്​​റ്റി​നു പി​ന്നി​ൽ തെ​റ്റി​ദ്ധാ​ര​ണ​യാ​ണെ​ന്ന്​ ​ജെ.​ഡി ഡോ​ട്​ കോം ​അ​റി​യി​ച്ചു. ഫോ​ബ്​​സ്​ മാഗസിന്റെ ക​ണ​ക്കു​പ്ര​കാ​രം 790 കോ​ടി ഡോ​ള​റി​​ന്റെ ആ​സ്​​തി​യാ​ണ്​ ലി​യു​വി​നു​ള്ള​ത്.


Other News

 • സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി മെക്‌സിക്കന്‍ അതിര്‍ത്തിയിലെ ഏറ്റവും തിരക്കേറിയ ക്രോസിംഗ് മൂന്നു മണിക്കൂര്‍ നേരത്തേക്ക് അമേരിക്ക അടച്ചു
 • സൗദി മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിഐഎ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്
 • മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന യുഎസ് കുടിയേറ്റക്കാര്‍ക്കെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം
 • ഫ്രാന്‍സിസ് ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു
 • ശബരിമല തീര്‍ഥാടനം; സമാധാന സാഹചര്യം ക്രമീകരിക്കണമെന്ന് പ്രമേയം
 • 'ഈശോയ്‌ക്കൊരു കുഞ്ഞാട്' പദ്ധതിക്കായി വേദപാഠ കുട്ടികള്‍ കൈ കോര്‍ക്കുന്നു
 • പ്രളയക്കെടുതി; ഫോമായുടെ കന്നിവീട് ക്യാപ്പിറ്റല്‍ റീജിയനില്‍ നിന്ന്
 • ഷീബ അമീന് നവംബര്‍ 23 ന് ന്യൂയോര്‍ക്കില്‍ സ്വീകരണം
 • കാലിഫോര്‍ണിയ കാട്ടുതീ; ട്രമ്പ് സന്ദര്‍ശനം നടത്തി, മരണം 76, കാണാതായവരുടെ ലിസ്റ്റില്‍ 1276 പേര്‍
 • എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് നല്‍കിയിട്ടുള്ള വര്‍ക്ക് ഓതറൈസേഷന്‍ ട്രമ്പ് ഭരണകൂടം റദ്ദാക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍
 • ന്യൂജേഴ്‌സിയില്‍ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 • Write A Comment

   
  Reload Image
  Add code here