ഗൂ​ഗ്​​ൾ സെ​ർ​ച്ച്​ ഫ​ല​ങ്ങ​ൾ തെ​റ്റി​ദ്ധ​ര​ണ​യു​ണ്ടാ​ക്കു​ന്ന​തെ​ന്ന്​ ​ പ്ര​സി​ഡ​ൻ​റ്​ ട്രമ്പ്‌

Sat,Sep 01,2018


വാ​ഷി​ങ്​​ട​ൺ: ഗൂ​ഗ്​​ൾ സെ​ർ​ച്ച്​ ഫ​ല​ങ്ങ​ൾ തെ​റ്റി​ദ്ധ​ര​ണ​യു​ണ്ടാ​ക്കു​ന്ന​തെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രമ്പ്‌ . ഗൂ​ഗ്​​ളി​ൽ ട്രമ്പ്‌ ​ ന്യൂ​സ്​ എ​ന്നു ​തെ​ര​ഞ്ഞാ​ൽ ല​ഭി​ക്കു​ന്ന​തു മു​ഴു​വ​നും തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണെ​ന്നും ട്രമ്പ്‌ ​ ട്വി​റ്റ​റി​ൽ ആ​രോ​പി​ച്ചു. തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ ന​ൽ​കി ത​ന്നെ​യും മ​റ്റു​ള്ള​വ​രെ​യും അ​വ​ർ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. അ​വ​ർ ന​ൽ​കു​ന്ന ഫ​ല​ങ്ങ​ളി​ൽ 96 ശ​ത​മാ​ന​വും രാ​ജ്യ​ത്തെ ഇ​ട​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ​വി​രു​ദ്ധ വാ​ർ​ത്ത​ക​ളാ​ണ്. അദ്ദേഹം ആരോപിച്ചു


Other News

  • റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനീസ് മിലിട്ടറിക്ക് അമേരിക്കന്‍ ഉപരോധം; രോഷം പ്രകടിപ്പിച്ച് ചൈന
  • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
  • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
  • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
  • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
  • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
  • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
  • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
  • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
  • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
  • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
  • Write A Comment

     
    Reload Image
    Add code here