വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മക്കെയ്‌ന് ട്രമ്പിന്റെ ആദരം

Wed,Aug 29,2018


വാഷിങ്ടണ്‍: അന്തരിച്ച സെനറ്റര്‍ മക്കെയ്‌ന് ഒടുവില്‍ പ്രസിഡന്റ് ട്രമ്പിന്റെ ആദരം.സം​സ്​​കാ​രം ന​ട​ക്കു​ന്ന​തു​വ​രെ അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം ദേ​ശീ​യ പ​താ​ക പ​കു​തി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.

അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ മ​ക്​​കെ​യി​ൻ ശ​നി​യാ​ഴ്​​ച​യാ​ണ്​ അ​ന്ത​രി​ച്ച​ത്. അ​ദ്ദേ​ഹം മ​രി​ച്ച വി​വ​ര​മ​റി​ഞ്ഞ്​​ ആ​ദ്യം ട്രമ്പ്‌ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​തി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു.

രാ​ഷ്​​ട്രീ​യ​പ​ര​മാ​യും നയപരമായും വ്യ​ത്യാ​സം പു​ല​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും സെ​ന​റ്റ​ർ എ​ന്ന നി​ല​യി​ൽ മ​ക്​​കെ​യി​ൻ രാ​ജ്യ​ത്തി​നു ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ വിലമതിക്കുന്നുവെന്ന്‌ ട്രമ്പ്‌​ അ​റി​യി​ച്ചു.


Other News

 • ആമസോണിന്റെ പുതിയ കാമ്പസുകള്‍ ന്യൂയോര്‍ക്കിലും,വാഷിംഗ്ടണിലും
 • വൈറ്റ്ഹൗസില്‍ ദീപാവലി ദീപം തെളിയിച്ച് ട്രമ്പ്; അമേരിക്ക - ഇന്ത്യ ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എന്നും വിലയിരുത്തല്‍
 • ദശലക്ഷക്കണക്കിന് യഹൂദരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്‌ലറുടെ മനം കവര്‍ന്ന യഹൂദ ബാലികയുടെ കഥ
 • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം; കിക്കോഫ് നടത്തി
 • സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളെ സൃഷ്ടിച്ച സ്റ്റാന്‍ ലീ ഇനി ഓര്‍മ
 • കാലിഫോര്‍ണിയ കാട്ടുതീ; നിരവധി പ്രശസ്തരുടെ വീടുകള്‍ ചാമ്പലായി; 228 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
 • 2020 ലെ വൈറ്റ്ഹൗസ് അങ്കത്തിന് ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ അണിയറ നീക്കം തുടങ്ങി; ഒരു കൈ നോക്കാന്‍ കമല ഹാരിസും, ടുള്‍സി ഗബ്ബാര്‍ദും
 • ഡാം മാനേജ്‌മെന്റ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കണം: റോഷി അഗസ്റ്റിന്‍ എം.എല്‍.എ.
 • ശത്രുതാ മനോഭാവം സമൂഹത്തിന് ശാപം: സതീഷ് ബാബു
 • ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം കേരളപ്പിറവി ദിനം ആഘോഷിച്ചു
 • 'മാര്‍വ്' കേരളപ്പിറവി ആഘോഷിച്ചു
 • Write A Comment

   
  Reload Image
  Add code here