ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ തിരുവനന്തപുരത്ത്

Tue,Aug 28,2018


ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ കേരള കണ്‍വന്‍ഷന്‍ ജനുവരി അവസാനം തിരുവനന്തപുരത്ത് വച്ച് നടത്തുന്നതാണ്. കേരളാ കണ്‍വന്‍ഷന്റെ ചെയര്‍മാനായി ജോര്‍ജി വര്‍ഗീസിനേയും കോ ഓര്‍ഡിനേറ്ററായി പോള്‍ കറുകപ്പള്ളിയെയും തെരഞ്ഞടുത്തതായി പ്രസിഡന്റ് മാധവന്‍ ബി നായരും, സെക്രട്ടറി ടോമി കോക്കാട്ടും അറിയിച്ചു.
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തെ എത്രത്തോളം സഹായിക്കാന്‍ പറ്റുമെന്ന കാര്യത്തിനാവും കേരള കണ്‍വെന്‍ഷന്‍ മുന്‍ഗണന നല്‍കുകയെന്ന് ഇരുവരും പറഞ്ഞു. പരമാവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും, കേരളത്തെ പുതുക്കിപണിയാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുവാനും കേരള കണ്‍വന്‍ഷന്‍ ശ്രമിക്കുമെന്ന് ജോര്‍ജി വര്‍ഗീസും, പോള്‍ കറുകപ്പള്ളിലും അറിയിച്ചു .
ശ്രീകുമാര്‍ ഉണ്ണിത്താന്‍


Other News

 • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
 • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
 • ലൈംഗിക ചൂഷണം: മുന്‍ അമേരിക്കന്‍ കര്‍ദിനാളിനെ പൗരോഹിത്യ പദവിയില്‍ നിന്ന് നീക്കം ചെയ്തു
 • അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്താന്‍ നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ട്രമ്പ്; വരാന്‍ പോകുന്നത് നിയമ പോരാട്ടം
 • സ്വയം പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് അമേരിക്ക
 • ചിക്കാഗോയിൽ നിന്ന്​ 65 കിലോമീറ്റർ അകലെ അറോറയിയില്‍ വെടിവെപ്പ്; അഞ്ച്​ മരണം
 • മതില്‍ വിഷയത്തില്‍ രണ്ടും കല്‍പിച്ച് ട്രമ്പ്; ഫണ്ട് വക മാറ്റി ചെലവഴിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും ജനപ്രതിനിധി സഭ നോക്കിയിരിക്കില്ല
 • സിറിയയില്‍ നിന്നുള്ള സേനാ പിന്മാറ്റം; ട്രമ്പിന്റെ തീരുമാനത്തോടു വിയോജിപ്പു പ്രകടിപ്പിച്ച് മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ ജനറല്‍ രംഗത്ത്
 • ഷട്ട്ഡൗണ്‍ ഒഴിവാക്കാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ബില്ലില്‍ ട്രമ്പ് ഒപ്പുവയ്ക്കും; നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്തും
 • ഷിക്കോഗോ സീറോ മലബാര്‍ കത്തീഡ്രലിലെ പുതിയ വികാരിക്ക് സ്വീകരണം
 • ധര്‍മ്മ സംവാദ പരമ്പരയുടെ സമാപനം ന്യൂയോര്‍ക്കില്‍
 • Write A Comment

   
  Reload Image
  Add code here