ഹെയ്തിയില്‍ നിന്നും കേരളക്കരയിലേക്ക് ഒരു സഹായ ഹസ്തം

Tue,Aug 28,2018


പോര്‍ട്ട് ഓഫ് പ്രിന്‍സ്: പ്രളയങ്ങളും പ്രകൃതി ദുരിതങ്ങളും എപ്പോഴും ഏറ്റുവാങ്ങുന്ന കരീബിയന്‍ ദ്വീപിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഹെയ്തി യുടെ 21 മെമ്പര്‍മാരും ഒരുമിച്ചു കേരളത്തിലെ പ്രളയ ദുരിതത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കു വേണ്ടി സ്വരൂപിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് 500 കുടുംബങ്ങള്‍ക്ക് ബര്‍ണര്‍ ഗ്യാസ് സ്റ്റവ് വാങ്ങിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി മുന്‍നിരയില്‍ നിന്ന ഹെയ്തി വേള്‍ഡ് മലയാളി ഫെഡറേഷന്‍ ട്രഷറര്‍ ജെറോമിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
ഈ ഫണ്ടിലേക്ക് സഹായിച്ച മുഴുവന്‍ ആളുകള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചാരിറ്റിയുമായും നാട്ടിലുള്ള ഹെയ്തി മെമ്പര്‍മാരുമായി കൂടി ആലോചിച്ച് ഗ്യാസ് സ്റ്റൗവ് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു. കോ ഓര്‍ഡിനേറ്റര്‍ നിസാര്‍ എടത്തും മീത്തല്‍ അറിയിച്ചതാണിത് .
പി.പി.ചെറിയാന്‍


Other News

 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ നല്‍കിയിരുന്ന ഇളവ് അമേരിക്ക അവസാനിപ്പിക്കുന്നു
 • ട്രമ്പിനെതിരേയുള്ള ഇംപീച്ച്‌മെന്റ്; വൈകാതെ തീരുമാനമെടുക്കുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി
 • സി.എം.എ കലാമേള: സിനിമാതാരം ശിവാനി ഭായ് മുഖ്യാതിഥി
 • Write A Comment

   
  Reload Image
  Add code here