യു.​എ​സ്​ ആ​ക്ര​മ​ണ​ത്തി​ൽ കി​ഴ​ക്ക​ൻ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ്‌ ​ ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു

Tue,Aug 28,2018


കാ​ബൂ​ൾ: കി​ഴ​ക്ക​ൻ അഫ്ഗാനിസ്ഥാനിലെ ഭീ​ക​ര​രു​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ യു.​എ​സ്​ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇസ്ലാമിക് സ്റ്റേറ്റ്‌​ ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ബൂ സ​യീ​ദ്​ ഒ​ർ​കാ​സ എ​ന്ന ഐ.​എ​സി​ന്റെ മു​തി​ർ​ന്ന നേ​താ​വാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​ അ​ഫ്​​ഗാ​ൻ-​യു.​എ​സ്​ വൃ​ത്ത​ങ്ങ​ൾ സ്​​ഥി​രീ​ക​രി​ച്ചു.

ശ​നി​യാ​ഴ്​​ച​യാ​ണ്​ ന​ൻ​ഗ​ർ​ഹാ​ർ പ്ര​വി​ശ്യ​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​മേ​രി​ക്ക​യു​ടെ​യും അ​ഫ്​​ഗാ​ന്റെയും ശ​ത്രു​ക്ക​ളെ ല​ക്ഷ്യം വെ​ച്ചാ​ണ്​ ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന്​ യു.​എ​സ്​ സൈ​നി​ക വ​ക്​​താ​വ്​ കേ​ണ​ൽ മാ​ർ​ടി​ൻ ഒ ​ഡ​ണ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

2014 മു​ത​ൽ രാ​ജ്യ​ത്ത്​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ച ഐ.​എ​സ്​ സൈ​നി​ക​ർ​ക്കും സി​വി​ലി​യ​ന്മാ​ർ​ക്കും നേ​രെ നിരവധി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തിയിട്ടുണ്ട്.


Other News

 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
 • ട്രമ്പിന്റെ സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
 • സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹെലന്‍ കെല്ലറുടേയും ഹിലരി ക്ലിന്റന്റെയും ചരിത്രം നീക്കംചെയ്യാൻ ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍
 • ട്രമ്പിന്‌ എട്ടുവയസുകാരന്റെ പക്വതയും കൗമാരക്കാരിയുടെ അരക്ഷിതത്വവും- ജോണ്‍ കെറി
 • 'ഫ്‌ളോറന്‍സ്' പ്രളയക്കെടുതിയില്‍ മരണം ഇരുപത്തഞ്ചായി; തീര നഗരമായ വില്‍മിങ്ടണ്‍ ഒറ്റപ്പെട്ടു
 • Write A Comment

   
  Reload Image
  Add code here