സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് ടീമിന് ബാസ്‌കറ്റ്‌ബോള്‍ കിരീടം

Sat,Aug 25,2018


ഹൂസ്റ്റണ്‍:മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ യൂത്ത് ഫെല്ലോഷിപ് ഓഗസ്‌റ് 10 11 തീയതികളില്‍ ഹ്യൂസ്റ്റണ്‍ എം ഐ ത്രീ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സസ് ടൂര്‍ണമെന്റില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വനിതാ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ് കിരീടം നേടി.
മികച്ച ബാസ്‌കറ് ബോള്‍ താരങ്ങളായി റീമാ തോമസ്, റെനിറ്റാ തോമസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങളായ ഈ സഹോദരികള്‍ റാന്നി ചെറുവാഴകുന്നേല്‍ എബി - സുജ ദമ്പതികളുടെ മക്കളാണ്.
മുന്‍ വര്‍ഷങ്ങളിലെ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകളെ അപേക്ഷിച്ചു ഇക്കൊല്ലം എല്ലാ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.ആയിരത്തിലാധികം കണികളെകൊണ്ട് നിറയപ്പെട്ട ഓഡിറ്റോറിയത്തില്‍ എല്ലാ പള്ളികളുടെയും വികാരിമാര്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോട് കൂടി എത്തിയത് ടൂര്‍ണമെന്റിന്റെ നല്ല രീതിയിലുള്ള നടത്തിപ്പിന് പ്രചോദനമേകി.
എബി മക്കപ്പുഴ


Other News

 • ട്രമ്പിന്റെ 'നേട്ടം'; ഇടക്കാല തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഒരു നൂറ്റാണ്ടിനിടെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നത്
 • ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ പൗരസ്വീകരണം
 • ബൈബിള്‍ കലോത്സവം; റോക്ക്‌ലാന്‍ഡ് സെന്റ് മേരീസിന് ഓവറോള്‍ കിരീടം
 • ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ആരംഭിക്കും
 • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
 • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
 • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
 • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
 • ഇത് കൂട്ടായ്മയുടെ വിജയമെന്ന് കെ.പി.ജോര്‍ജ്
 • ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ദശാബ്ദിയും തിരുനാളും ആഘോഷിക്കുന്നു
 • പ്രളയ ബാധിതര്‍ക്കുള്ള ഭവനത്തിന്റെ താക്കോല്‍ കൈമാറി
 • Write A Comment

   
  Reload Image
  Add code here