ഡാളസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം റദ്ദാക്കി

Fri,Aug 24,2018


ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്‍ (ഡിഎംഎ) ഇത്തവണത്തെ ഓണാഘോഷം റദ്ദാക്കിയാതായി പ്രസിഡന്റ് സാം മത്തായി അറിയിച്ചു. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) കേരളത്തില്‍ നടത്തുന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് ഓണാഘോഷ പരിപാടികള്‍ക്ക് നീക്കി വച്ച തുക കൈമാറി ഡിഎംഎയും ഇതില്‍ പങ്കാളികളാകും.
ഓഗസ്റ്റ് 20 നു നടന്ന ഡിഎംഎയുടെ യോഗത്തിലായിരുന്നു തീരുമാനങ്ങള്‍ കൈകൊണ്ടത്. പ്രളയദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസം നേരിട്ടെത്തിക്കുമെന്നു പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ നേതൃത്വം നല്‍കുന്ന ഫോമാ നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു
മാര്‍ട്ടിന്‍ വിലങ്ങോലില്‍


Other News

 • ശ്രീലങ്ക സ്‌ഫോടനം; ചാവേറുകളായ സഹോദരന്മാരുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു
 • വൈറ്റ്ഹൗസിലേക്ക് മത്സരിക്കാന്‍ ജോ ബൈഡനും; മുന്‍ വൈസ് പ്രസിഡന്റിന് ഇത് മൂന്നാമത്തെ ശ്രമം
 • കറുത്ത വര്‍ഗക്കാരനെ ട്രക്കിനു പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസില്‍ വെള്ളക്കാരനായ സൂപ്പര്‍മാസിസ്റ്റിന്റെ വധശിക്ഷ നടപ്പാക്കി
 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • Write A Comment

   
  Reload Image
  Add code here