കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കലാ മലയാളി അസോസിയേഷന്‍

Thu,Aug 23,2018


ഫിലഡല്‍ഫിയ: മഹാപ്രളയത്തിലമര്‍ന്ന ജന്മനാടിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചുകൊണ്ട് കലാ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലഡല്‍ഫിയയിലെ മലയാളീ സമൂഹം സോളിഡാരിറ്റി ഡേ ആചരിച്ചു. കല നടത്തുന്ന ദുരിതാശ്വാസ ഫണ്ട് ശേഖരണം ഫോമാ ട്രഷറര്‍ ഷിനു ജോസഫില്‍ നിന്നും ആദ്യ സംഭാവന സ്വീകരിച്ച് ഫിലാഡല്‍ഫിയ സിറ്റി കണ്‍ട്രോളര്‍ റെബേക്ക റെയ്ന്‍ഹാര്‍ട്ട് നിര്‍വ്വഹിച്ചു. കലയുടെ ഫേസ്ബുക്ക് പേജ് വഴിയും ദുരിതാശ്വാസത്തില്‍ പങ്കാളികളാകാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രസിഡന്റ് ഡോ. ജെയിംസ് കുറിച്ചി, ജനറല്‍ സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറര്‍ ബിജു സഖറിയാ, ഫാ. വിനോദ് മഠത്തില്‍ പറമ്പില്‍, ജോര്‍ജ് മാത്യു സി പി എ, ഡോ. ജയ്‌മോള്‍ ശ്രീധര്‍, മുന്‍ ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
ജോജോ കോട്ടൂര്‍


Other News

 • എച്ച്-4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യു.എസ് സര്‍ക്കാര്‍
 • റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനീസ് മിലിട്ടറിക്ക് അമേരിക്കന്‍ ഉപരോധം; രോഷം പ്രകടിപ്പിച്ച് ചൈന
 • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • Write A Comment

   
  Reload Image
  Add code here