യുവെന്റസിനും നാപ്പോളിക്കും ജയം

Wed,Aug 29,2018


റോം ∙ ഇറ്റാലിയൻ സെരി എയിൽ യുവെന്റസിനു രണ്ടാം ജയം. ലാസിയോയെ 20നാണ് യുവെന്റസ് മറികടന്നത്. മിരാലേം ജാനിക് (30ാം മിനിറ്റ്), മരിയോ മാൻസൂകിച്ച് (75ാം മിനിറ്റ്) എന്നിവരാണു ലക്ഷ്യം കണ്ടത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണു മാൻസൂകിച്ചിന്റെ ഗോളിനു വഴിയൊരുക്കിയത്. ഡഗ്ലസ് കോസ്റ്റയുടെ ക്രോസിൽ നിന്ന് ഇറ്റാലിയൻ സെരി എയിലെ ആദ്യ ഗോൾ നേട്ടത്തിനരികിലെത്തി ക്രിസ്റ്റ്യാനോ. എന്നാൽ ക്രിസ്റ്റ്യാനോയുട കാലിൽത്തട്ടി ഉയർന്ന പന്ത് വോളിയിലൂടെ ഗോളാക്കാൻ മാൻസൂകിച്ചിനായിരുന്നു യോഗം. തകർപ്പൻ പോരാട്ടത്തിനൊടുവിൽ എസി മിലാനെ 32നു മറികടന്ന നാപ്പോളിയും കരുത്തുകാട്ടി.

Other News

 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • Write A Comment

   
  Reload Image
  Add code here