അസ്ഹറുദ്ദീന്റെ മകൻ ഗോവ രഞ്ജി ടീമിൽ

Wed,Aug 29,2018


പനജി ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ മുഹമ്മദ് അസദുദ്ദീൻ ഗോവ രഞ്ജി ട്രോഫി ഗോവ ടീമില്‍ ഇടം പിടിച്ചു. ജന്മനാടായ ഹൈദരാബാദിനു ഹൈദരാബാദിനുവേണ്ടിയാണ് ഇരുപത്തെട്ടുകാരനായ അസറുദ്ദീന്‍ ഇതിന് മുന്‍പ് രഞ്ജിയില്‍ ജേഴ്‌സി അണിഞ്ഞത്.

ഇടംകയ്യൻ ബാറ്റ്സ്മാനായ അസദുദ്ദീൻ ഇത്തവണ ഹൈദരാബാദ് എ ഡിവിഷൻ ലീഗിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. അതേസമയം പിതാവ് അസറുദ്ദീന്‍ ഗോവടീമിന്റെ മാര്‍ഗനിര്‍ദ്ദേശകനായി ചുമതലയേല്‍ക്കും.

Other News

 • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
 • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
 • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
 • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
 • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
 • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
 • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
 • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
 • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • Write A Comment

   
  Reload Image
  Add code here