പുരുഷന്മാർക്ക് പുറമെ വനിതകൾക്കും ഏഷ്യൻ ഗെയിംസിൽ കാലിടറി; കബഡിയിൽ വെള്ളി മാത്രം

Fri,Aug 24,2018


ജക്കാർത്ത: പുരുഷന്മാർക്ക് പുറമെ വനിതകൾക്കും ഏഷ്യൻ ഗെയിംസിൽ കബഡിയിൽ കാലിടറി. പുരുഷന്മാർ സെമിയിലാണ് തോറ്റതെങ്കിൽ ഹാട്രിക് സ്വർണം പ്രതീക്ഷിച്ചെത്തിയ വനിതകൾ ഫൈനലിലാണ് തോറ്റത്. ഇറാനോട് തന്നെയായിരുന്നു ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാക്കളായ ഇന്ത്യയുടെ തോൽവി. ഇതോടെ ഇന്ത്യൻ വനിതകൾക്ക് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരിക്കുകയാണ്.
24-27 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ തോൽവി. ഒന്നാം പകുതിയിൽ 13-11 എന്ന സ്കോറിൽ ലീഡ് ചെയ്യുകയായിരുന്നു ഇറാൻ. തുടക്കത്തിൽ തന്നെ 6-2 എന്ന സ്കോറിൽ ലീഡ് ചെയ്തശേഷമാണ് ഇന്ത്യ മത്സരം അടിയറവു പറഞ്ഞത്.

Other News

 • പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി; തിരച്ചിൽ തുടരുന്നു
 • ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം
 • അഫ്ഗാനെതിരേ പാക്കിസ്ഥാന്‌ വിജയം
 • ഏഷ്യ കപ്പ്; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം,പരിക്കേറ്റ മൂന്ന് താരങ്ങള്‍ ടീമിന് പുറത്തായി
 • ബെല്‍ജിയവും ഫ്രാന്‍സും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു
 • കോലിക്കും മീരാഭായിക്കും ഖേല്‍രത്‌ന, ബോബിക്ക് ധ്യാൻ ചന്ദ് പുരസ്കാരം
 • ചൈന ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി
 • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
 • ലിവര്‍പൂളിന് ആവേശവിജയം
 • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
 • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
 • Write A Comment

   
  Reload Image
  Add code here