പതിനാറുകാരന് സൗരഭ് ചൗധരിക്ക് 100 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം
Tue,Aug 21,2018

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ നൂറ് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സൗരഭ് ചൗധരിക്ക് സ്വര്‍ണം. മത്സരത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴായി. മെഡല്‍ പട്ടികയില്‍ ഇന്ത്യ ഏഴാമതാണ്.