യുവന്റസിനുവേണ്ടി ആദ്യമത്സരത്തിനിറങ്ങിയ റൊണാള്‍ഡോ എട്ടുമിനിറ്റിനുള്ളില്‍ ഗോളടിച്ചു!

Sun,Aug 12,2018


ടൂറിന്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസ് ജേഴ്‌സിയില്‍ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. തന്റെ ഫോം വറ്റിയിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലുമായി ആദ്യ എട്ടുമിനിറ്റിനുള്ളില്‍ തന്നെ ക്രിസ്റ്റ്യാനോ ഗോളടിച്ചു.

യുവന്റസ് ബി ടീമിനെതിരായ സൗഹൃദമത്സരത്തിലായിരുന്നു റൊണാള്‍ഡോയുടെ പ്രകടനം. കാപെല്ലിനിയും പൗളോ ഡിബാലയും സ്‌കോര്‍ ചെയ്തതോടെ യുവന്റസ് അനായാസം കളി ജയിച്ചു.

കഴിഞ്ഞമാസമാണ് റയല്‍മാഡ്രിഡില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് റൊണാള്‍ഡോ ട്രാന്‍സ്ഫര്‍ നേടിയത്. ഇറ്റാലിയന്‍ സീരി എയില്‍ ശനിയാഴ്ച ചീവോയ്‌ക്കെതിരെയാണ് യുവന്റസിന്റെ ആദ്യ മത്സരം.

Other News

 • പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി; തിരച്ചിൽ തുടരുന്നു
 • ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം
 • അഫ്ഗാനെതിരേ പാക്കിസ്ഥാന്‌ വിജയം
 • ഏഷ്യ കപ്പ്; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം,പരിക്കേറ്റ മൂന്ന് താരങ്ങള്‍ ടീമിന് പുറത്തായി
 • ബെല്‍ജിയവും ഫ്രാന്‍സും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു
 • കോലിക്കും മീരാഭായിക്കും ഖേല്‍രത്‌ന, ബോബിക്ക് ധ്യാൻ ചന്ദ് പുരസ്കാരം
 • ചൈന ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി
 • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
 • ലിവര്‍പൂളിന് ആവേശവിജയം
 • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
 • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
 • Write A Comment

   
  Reload Image
  Add code here