ലൂക്കാ മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുന്നു

Mon,Aug 06,2018


ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പിറകെ റയല്‍ മാഡ്രിഡ് വിടുകയാണെന്ന് ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ ലൂക്കാ മോഡ്രിച്ച്. റഷ്യന്‍ ലോകകപ്പില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മോഡ്രിച്ച് ഇന്റര്‍മിലാനില്‍ ചേക്കേറാനാണ് റയല്‍ വിടുന്നത്.

പുതിയ പരീക്ഷണങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ക്ലബ്‌ മാറാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ മോഡ്രിച്ച്‌ റയല്‍ പ്രസിഡന്റ്‌ ഫ്‌ളോറന്റിനോ പെരസിനോടു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പക്ഷേ, മോഡ്രിച്ചിനെ വിട്ടുകൊടുക്കാന്‍ റയലിന്‌ താത്‌പര്യമില്ല. മോഡ്രിച്ചിനെ വിട്ടു കിട്ടിയില്ലെങ്കില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയില്‍ നിന്ന്‌ ജര്‍മന്‍ താരം ഇല്‍കെയ്‌ ഗുണ്ടോഗാനെ എത്തിക്കാനാണ്‌ ഇന്ററിന്റെ ശ്രമം. മറുവശത്ത്‌ യുവന്റസില്‍ നിന്ന്‌ പൗളോ ഡിബാലയെ കൊത്താന്‍ റയലും ശ്രമിക്കുന്നുണ്ട്‌.

Other News

  • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
  • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
  • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
  • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
  • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
  • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
  • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
  • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
  • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
  • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
  • ലോകകപ്പ് ടീം റെഡി, വിവാദവും
  • Write A Comment

     
    Reload Image
    Add code here