മോ​ണ​കോ​യെ 7-1ന്​ ​ത​ക​ർ​ത്ത് പി.​എ​സ്.​ജി ഫ്ര​ഞ്ച്​ ചാ​മ്പ്യ​ന്മാ​ർ

Tue,Apr 17,2018


മോ​ണ​കോ: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ എ.​എ​സ്​ മോ​ണ​കോ​യെ 7-1ന്​ ​ത​ക​ർ​ത്ത്​ സെന്റ് ജെര്‍മെയ്ന്‍ ഫ്ര​ഞ്ച്​ ലീ​ഗ്​ ജേ​താ​ക്കൾ. അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​യി​രി​ക്കെ​യാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം ന​ഷ്​​ട​പ്പെ​ട്ട കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ച​ത്. ഏ​ഴു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ പി.​എ​സ്.​ജി​ക്ക്​ ആ​റു വ​ർ​ഷ​ത്തി​നി​ട​യി​ലെ അ​ഞ്ചാം കി​രീ​ട​മാ​ണി​ത്. 33 മ​ത്സ​ര​ങ്ങ​ളി​ൽ 87 പോ​യ​ൻ​റു​ള്ള ടീമിന്​ ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള മോ​ണ​കോ​യെ​ക്കാ​ൾ 17 പോയന്റിന്റെ ലീ​ഡു​ണ്ട്.

Other News

  • രഞ്ജി ട്രോഫി; കേരളം തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു
  • ആദ്യ ദിനം ഓസ്‌ട്രേലിയ ആറു വിക്കറ്റിന് 277 റണ്‍സ്
  • 265 പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ യു.എസ് ജിംനാസ്റ്റിക്സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ്
  • ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ആക്രമണോത്സുകത നിയന്ത്രിക്കണമെന്ന് ജസ്റ്റിന്‍ ലാംഗര്‍
  • കോലിക്ക് റെക്കോഡ്
  • പെര്‍ത്തിലെ വാക്കയില്‍ കാര്യങ്ങള്‍ ഓസീസിന് അനുകൂലമെന്ന് പോണ്ടിങ്
  • അഡ്‌ലെയ്ഡില്‍ ഋഷഭിന് ലോക റെക്കോഡ്
  • ചരിത്രമെഴുതി ഇന്ത്യ; പത്ത് വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം
  • ലിവര്‍പൂളിന് വിജയം, ചെല്‍സിക്ക് തോല്‍വി; ആഴ്‌സണലിനെതിരെ യുണൈറ്റഡിന് സമനില
  • ധോണിയുമായി യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് ഗൗതം ഗംഭീര്‍
  • ശിഖര്‍ ധവാനും എം.എസ് ധോനിയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെ ചോദ്യം ചെയ്ത് സുനില്‍ ഗവാസ്‌കര്‍
  • Write A Comment

     
    Reload Image
    Add code here