റിക്കി പോണ്ടിംഗ് ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ച്

Mon,Jan 08,2018


സിഡ്‌നി: ന്യൂസിലന്റിനും ഇംഗ്ലണ്ടിനുമെതിരായ ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെ നിയമിച്ചു. ഡാരന്‍ ലെഹ്മാനാണ് ചീഫ് കോച്ച്. അടുത്തമാസമാണ് പരമ്പര. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തിലും പോണ്ടിംഗ് അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു.

Other News

 • കൊച്ചിയില്‍ ഗോവയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി
 • ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ ക്വാര്‍ട്ടറില്‍
 • ആഷസിലെ തോല്‍വിയ്ക്ക് പ്രതികാരം; ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ഏകദിന പരമ്പര
 • ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റി മുന്നില്‍
 • സ്പാനിഷ് ലീഗ്: റയലിനും ബാഴ്‌സയ്ക്കും വിജയം
 • രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിന്‌ ജയം
 • മരിയ ഷറപ്പോവ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്ത്
 • സന്തോഷ് ട്രോഫി: ആദ്യ മത്സരത്തില്‍ കേരളത്തിന് ഏഴ് ഗോള്‍ വിജയം
 • രണ്ടാം ടെസ്റ്റിലും തോല്‍വി: പത്രക്കാരോട് ദേഷ്യപ്പെട്ട് കോലി
 • സ്പാനിഷ്‌ കിങ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് വിജയം
 • അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ ക്വാര്‍ട്ടറില്‍
 • Write A Comment

   
  Reload Image
  Add code here