കെയര്‍ ടേക്കറെ ആവശ്യമുണ്ട്

ഫ്‌ളോറിഡയിലെ സെന്റ് അഗസ്റ്റിനില്‍ (ജാക്‌സണ്‍ വില്ലിനടുത്ത്) താമസിക്കുന്ന മലയാളി കുടുംബത്തിന് ആന്റിയെ നോക്കുവാനും വീട്ടുകാര്യങ്ങളില്‍ സഹായിക്കുവാനുമായി വീട്ടില്‍ താമസിക്കാന്‍ പറ്റുന്ന ഒരു സ്ത്രീയെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 630 865 4118. e mail - matt.georges@gmail.com