ബേബി സിറ്ററെ ആവശ്യമുണ്ട്

മിസിസിപ്പി സ്റ്റേറ്റിലെ ഒലിവ് ബ്രാഞ്ചില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് ഒരു വയസുള്ള കുഞ്ഞിനെ വീട്ടില്‍ താമസിച്ച് നോക്കുവാനും, വീട്ടുജോലികളില്‍ സഹായിക്കുവാനുമായി, മലയാളം സംസാരിക്കുന്ന നാനിയെ ആവശ്യമുണ്ട്. പ്രൈവറ്റ് റൂമും, ബാത്ത്‌റൂമും, ഭക്ഷണത്തിനു പുറമേ , പ്രതിമാസം 1600 ഡോളറും നല്‍കുന്നതാണ്. ബന്ധപ്പെടുക: 626 912 2679, 917 913 6096., or email: missushi@gmail.com​.​