കെയര്‍ടേക്കറെ ആവശ്യമുണ്ട്

ന്യൂജേഴ്‌സിയിലെ പിസ്‌കാറ്റാവേ സിറ്റിയില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് പ്രായമുള്ള അച്ഛനെ നോക്കുവാന്‍ ആളെ ആവശ്യമുണ്ട്. ശമ്പളം രണ്ടാഴ്ച കൂടുമ്പോഴോ മാസത്തില്‍ ഒരിക്കലോ നല്‍കുന്നതായിരിക്കും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 732 397 8896, 732 331 6506. email: archana25usa@aol.com.