പ്ര​തി​വ​ർ​ഷം ലോകമെമ്പാടും എ​ട്ടു ല​ക്ഷ​ത്തോ​ളം പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യി ലോകാരോഗ്യസംഘടന

Wed,Sep 12,2018


യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: പ്ര​തി​വ​ർ​ഷം ലോകമെമ്പാടും എ​ട്ടു ല​ക്ഷ​ത്തോ​ളം പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 15-29 വ​യ​സ്സി​നി​​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ ജീ​വ​ൻ ഏ​റ്റ​വു​മ​ധി​കം ന​ഷ്​​ട​പ്പെ​ടാ​നു​ള്ള ര​ണ്ടാ​മ​ത്തെ കാ​ര​ണ​മാ​ണ്​ ആ​ത്മ​ഹ​ത്യ. തി​ങ്ക​ളാ​ഴ്​​ച ലോ​ക ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ ദി​നം ​പ്ര​മാ​ണി​ച്ച്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും കാ​ന​ഡ മാ​ന​സി​കാ​രോ​ഗ്യ ക​മീ​ഷ​നും ചേ​ർ​ന്ന്​ ആ​ത്മ​ഹ്യ ത​ട​യാ​ൻ സ​ഹാ​യി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി.

ദ​രി​ദ്ര-​ഇ​ട​ത്ത​രം വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ ആ​ത്മ​ഹ​ത്യ തോ​ത്​ കൂ​ടു​ത​ൽ. 2016ലെ ​ക​ണ​ക്ക​നു​സ​രി​ച്ച്​ അ​ഞ്ചി​ൽ നാ​ല്​ ആ​ത്മ​ഹ​ത്യ​യും ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്. ഒ​രാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​േ​മ്പാ​ൾ, 20 പേ​രെ​ങ്കി​ലും ആ​ത്മ​ഹ​ത്യ ശ്ര​മം നടത്തുന്നുണ്ട്​. ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രി​ൽ 20 ശ​ത​മാ​ന​വും വി​ഷം ക​ഴി​ച്ചാ​ണ്​. അത്​ അ​ധി​ക​വും കാ​ർ​ഷി​ക, ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലാ​ണ്. മ​റ്റൊ​രു പ്ര​ധാ​ന രീ​തി തൂ​ങ്ങി​മ​ര​ണ​വും വെ​ടി​ക്കോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള​തു​മാ​ണ്.

സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളി​ൽ, മാ​ന​സി​ക ആ​രോ​ഗ്യ​വും ആ​ത്മ​ഹ​ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം കൃ​ത്യ​മാ​യി ​െവ​ളി​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ഷാ​ദ​രോ​ഗം, മ​ദ്യാ​സ​ക്തി തു​ട​ങ്ങി​യ​വ ഇ​വി​ടെ വി​ല്ല​നാ​ണ്. പ​ല ആ​ത്മ​ഹ​ത്യ​ക​ളും പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലെ ഒ​രു നി​മി​ഷ​ത്തി​​െൻറ പ​ത​ർ​ച്ച​യി​ലാ​ണ്​ സം​ഭ​വി​ക്കു​ന്ന​ത്.ചു​രു​ക്കം ചി​ല രാ​ജ്യ​ങ്ങ​ളാ​ണ്​ ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധം അ​വ​രു​ടെ ആ​രോ​ഗ്യ മു​ൻ​ഗ​ണ​ന​യി​ൽ​ പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ൾ ഉ​ള്ള​താ​ക​െ​ട്ട, 38 രാ​ജ്യ​ങ്ങ​ൾ​ക്ക്​ മാ​ത്ര​വും.

Other News

  • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
  • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
  • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
  • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
  • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
  • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
  • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
  • ചരിത്രം കുറിക്കുന്ന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ചൈനയിലെ കത്തോലിക്കാ സഭയുടെയും തലവനായി മാര്‍പാപ്പയെ അംഗീകരിക്കും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാരെ വത്തിക്കാനും
  • വൈ​ദി​ക​ര്‍ക്കി​ട​യി​ലെ ലൈം​ഗി​ക​പീ​ഡ​നം: മാ​ർ​പാ​പ്പ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം വി​ളി​ച്ചു
  • സ്‌കോട്ട്‌ലന്‍ഡില്‍ വാഴ്‌സിറ്റി പഠനത്തിന് എത്തിയ മകള്‍ക്കു വേണ്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെ
  • പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം അന്തരിച്ചു
  • Write A Comment

     
    Reload Image
    Add code here