ഖത്തര്‍ എയര്‍വെയ്‌സ് വിമാന യാത്രക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

Wed,Sep 12,2018


കൊച്ചി: പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വെയ്സ് യാത്രക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
ലോകത്തിലെ നിരവധി ലക്ഷ്യ സ്ഥാനങ്ങളിലെ ആകര്‍ഷകമായ വിനോദ കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിലൂടെ യാത്ര ചെയ്യാം. കുടുംബമായോ, സുഹൃത്തുക്കളുമൊത്തോ സാഹസിക വിനോദ യാത്രകള്‍ പുറപ്പെടുന്നവര്‍ക്കു ഖത്തര്‍ എയര്‍വേസിന്റെ ഈ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താം.
സെപ്റ്റംബര്‍ 10മുതല്‍ 18വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകുക.
ഖത്തര്‍ എയര്‍വെയ്‌സിലൂടെ വിനോദ യാത്രകള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് മികച്ച നിരക്കിളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ ഹോട്ടല്‍ ബുക്കിങ്ങുകള്‍, കാര്‍ റെന്റല്‍സ്, എഐ മഹാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സര്‍വീസ് എന്നിവയും ഖത്തര്‍ എയര്‍വെയ്‌സ്.കോം എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭ്യമാകും.
ഖത്തര്‍ എയര്‍വെയ്സ്.കോം വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ട്രിപ്പിള്‍ ക്യുമെയിലുകള്‍ നേടുന്നതിനോടൊപ്പം ക്യു മൈല്‍സ്.കോമില്‍ ആനുകൂല്യങ്ങള്‍ ക്കായി രജിസ്റ്റര്‍ ചെയ്യാം.

Other News

  • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; അമ്പരപ്പ് വിട്ടൊഴിയുന്നില്ല
  • സംശയത്തിന്റെ കനലുകള്‍ ബാക്കിയാക്കി ചാരക്കേസ്
  • റാംദേവിന് ചാഞ്ചാട്ടം എന്തുകൊണ്ട്?
  • നിയമം നിയമത്തിന്റെ വഴിക്ക്
  • വ്യാപാര യുദ്ധം ചൈനയിലെ അമേരിക്കന്‍ കമ്പനികളെ ബാധിച്ചുതുടങ്ങി
  • പലസ്തീന്‍കാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി ട്രമ്പ്
  • സില്‍ക്ക് റോഡ് പദ്ധതിക്കെതിരെ പാക് മന്ത്രിയുടെ പ്രസ്താവന ആശങ്ക പരത്തുന്നു
  • തീവ്ര വലതുപക്ഷം മുന്നേറി: സ്വീഡനില്‍ രാഷ്ട്രീയ അനിശ്ചിതത്വം
  • അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ സ്വന്തം കാര്‍ നല്‍കി മന്ത്രി ഓട്ടോയില്‍ കയറിപോയി
  • കൊക്കൊകോള കഞ്ചാവ് ചേര്‍ത്ത പാനീയം പുറത്തിറക്കുന്നു!
  • വിമാനയാത്രക്കിടയില്‍ കാമുകന്റെ വിവാഹാഭ്യര്‍ഥന സ്വീകരിച്ചു; എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായി
  • Write A Comment

     
    Reload Image
    Add code here