അഫ്ഗാന്‍ ഗ്രാമത്തില്‍ ഉരുള്‍ പൊട്ടല്‍; പത്ത് പേര്‍ മരിച്ചു; 300 വീടുകള്‍ ഒലിച്ചുപോയി

Thu,Jul 12,2018


കാബൂള്‍: അഫ്ഗാനിലെ ബഡാഖ്ഷാന്‍ പ്രവിശ്യയിലെ ആര്‍ഗോ ജില്ലയിലെആബ് ബരീക് ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ പത്തുപേര്‍ മരിച്ചു.
മുന്നൂറോളം വിടുകള്‍ തകര്‍ന്നു. മണ്ണിനടിയിലായവരെ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും അസാധ്യമായിരിക്കുകയാണ്.
ബുധനാഴ്ച രാത്രിയുണ്ടായ ദുരന്തത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്ടറുകള്‍ വടക്ക് കിഴക്കന്‍ പ്രവിശ്യയിലേക്ക് പോയതായി അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പ്രദേശത്ത് കുടുങ്ങിപ്പോയവരെ രക്ഷിക്കുന്നതിനാണ് മുന്തിയ പരിഗണന നല്‍കുകയെന്ന് ദേശീയ ദുരന്ത നിവാരണ അതോരിറ്റിയുടെ വക്താവ് ഒമര്‍ മുഹമ്മദി അറിയിച്ചു.

Other News

 • ഷിക്കോഗാ കെ.സിഎസ്. ഒളിമ്പിക്‌സ് ശ്രദ്ധേയമായി
 • ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനും ഫിലിപ്പ് ചാമത്തിലിനും സ്വീകരണംനല്‍കി
 • കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയ്ക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്‍കും
 • സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസുദേന്തി നൈറ്റ് നടത്തി
 • നാറ്റോ രാജ്യങ്ങളുടെ പ്രതിരോധ മേഖലയിലെ ചെലവ്​ ഇനിയും ഉയർത്തണമെന്ന്​ ​ ഡോണൾഡ്​ ട്രമ്പ്‌
 • സ്വാമി ഗുരുരത്‌നം ജ്ഞാനതപസിക്കും ,സ്വാമി ജനനന്മ ജ്ഞാനതപസിക്കും സ്വികരണം നല്‍കി
 • എന്‍.എസ്.എസ് സംഗമത്തില്‍ യുവജനങ്ങള്‍ക്ക് പ്രത്യേക പരിപാടികള്‍
 • രാജു ഏബ്രഹാം എം.എല്‍.എ യ്ക്ക് ഡിട്രോയിറ്റില്‍ സ്വീകരണം നല്‍കി
 • മുഖ്യമന്ത്രി പിണറായി വിജയന് ഷിക്കാഗോയില്‍ സ്വീകരണം നല്‍കുന്നു
 • ട്രമ്പിനെതിരേ ലൈംഗിക ബന്ധം ആരോപിച്ച പോണ്‍ നടിയെ സ്ട്രിപ് ക്ലബ്ബില്‍ നിന്ന് അറസ്റ്റു ചെയ്തു; പിന്നീട് കേസ് ഉപേക്ഷിച്ചു
 • അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷത്തിന് മുഖ്യാതിഥിയായി ട്രമ്പിനെ ക്ഷണിച്ചു
 • Write A Comment

   
  Reload Image
  Add code here