ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

Thu,Jul 12,2018


ബംഗളൂരു- കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്കും ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്കും പറക്കുകയായിരുന്ന രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ ബംഗളുരു ആകാശത്തു നേര്‍ക്കു നേര്‍ കൂട്ടിയിടിയുടെ വക്കിലെത്തി.
മുന്നറിയിപ്പു സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വിമാനങ്ങള്‍ വഴിമാറി.
ഏഴു കിലോമീറ്റര്‍ ദൂരമാണ് പറക്കുന്ന വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വിമാനങ്ങള്‍ പറക്കുന്ന ഉയരം ഉടന്‍ 200 അടി വ്യത്യാസത്തിലാക്കി. ചൊവ്വാഴ്ച നടന്ന സംഭവം ഇന്‍ഡിഗോ തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. സംഭവം വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Other News

 • യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ക്ഷേത്രത്തില്‍ വച്ച് ചുട്ടുകൊന്നു
 • ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറു പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
 • ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് സൈനികര്‍ കൊല്ലപ്പെട്ടു
 • വാര്‍ഷിക ഫീസ് 2500 രൂപ, സൗജന്യമായി ഇരുചക്ര വാഹനം, ലാപ്‌ടോപ്; വിദ്യാര്‍ഥികളെ ആകര്‍ഷിക്കുവാന്‍ എന്‍ജിനിയറിംഗ് കോളജുകള്‍ മത്സരിക്കുന്നു
 • ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം: തരൂരിനോട് അടുത്തമാസം ഹാജരാകണമെന്ന് കോടതി
 • തെരഞ്ഞെടുപ്പുകഴിഞ്ഞ് അധികാരത്തില്‍ വരാന്‍പോകുന്നത് മതേതര ജനാധിപത്യ സര്‍ക്കാര്‍-സീതാറാം യെച്ചൂരി
 • മോക് ഡ്രില്ലിനായി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് പരിശീലകന്‍ തള്ളിയിട്ട പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
 • 'ഹിന്ദു പാക്കിസ്ഥാന്' ബി.ജെ.പി ശ്രമിക്കുമെന്ന് ശശി തരൂരിന്റെ പ്രസ്താവന വിവാദമാകുന്നു
 • ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ വാര്‍ത്താ സമ്മേളനം നടത്താനെത്തിയ ബ്രിട്ടീഷ് എംപിയെ ഇന്ത്യ തിരിച്ചയച്ചു
 • സ്വകാര്യ ഭാഗത്ത് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവതി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പിടിയില്‍
 • Write A Comment

   
  Reload Image
  Add code here