ഊട്ടിക്കു സമീപം 300 അടി താഴ്ചയിലേക്കു ബസ് മറിഞ്ഞു; 6 മരണം, ഒട്ടേറെ പേര്‍ക്ക് ഗുരുതര പരുക്ക്

Thu,Jun 14,2018


ഊട്ടി: ഊട്ടിക്കു സമീപം വാലിവ്യൂവിലുള്ള മന്തടയില്‍ ബസ് മുന്നൂറ് അടി താഴ്ചയിലേയ്ക്കു മറിഞ്ഞ് ആറു പേര്‍ മരിച്ചു. ഇവരില്‍ രണ്ടു പേര്‍ വനിതകളാണ്.
ഊട്ടിയില്‍ നിന്നു കൂനൂരിലേയ്ക്കു പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്.
28 പേര്‍ക്കു ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ 22 പേരെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് അയച്ചു. സംഭവത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Other News

  • ശബരിമല സ്ത്രീ പ്രവേശനം അടക്കം സുപ്രീംകോടതി വിധികളില്‍ തെറ്റു സംഭവിച്ചെന്ന് മുന്‍ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു
  • വിമാനത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക്
  • # മി ടൂ വെളിപ്പെടുത്തല്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, നിയമ നടപടി സ്വീകരിക്കുമെന്ന് എം.ജെ.അക്ബര്‍
  • ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 86 രൂപ കവിഞ്ഞു; ഡീസലിന് 80.66
  • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഢ്‌ പിസിസി വര്‍ക്കിങ് പ്രസിഡന്റ്‌ ബിജെപിയില്‍
  • മീ ടൂ: എം.ജെ അക്ബറിനെതിരെ ആരോപണവുമായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക
  • സംഗീത വിദുഷി അന്നപൂര്‍ണാ ദേവി അന്തരിച്ചു
  • കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ അസ്വസ്ഥത ഉളവാക്കുന്നുവെന്ന് ചീഫ്ജസ്റ്റിസ് ഗെഗോയ്
  • കൊലപാതക കേസുകളില്‍ ആള്‍ ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ അടുത്തയാഴ്ച പ്രഖ്യാപിക്കും
  • ബംഗലൂരുവില്‍ 1000 കോടി രൂപയുടെ ഐകിയ സ്റ്റോര്‍
  • റഫാല്‍ യുദ്ധവിമാന കരാറിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
  • Write A Comment

     
    Reload Image
    Add code here