വാന്‍കൂവര്‍ വാട്ടേഴ്‌സ് ഓഫ് ലോങ് ബീച്ചില്‍ സര്‍ഫിങ് നടത്തുന്നതിനിടെ അപകടത്തില്‍പെട്ട്‌ മലയാളി ഗവേഷണ വിദ്യാര്‍ത്ഥി മരിച്ചു

Wed,Feb 14,2018


വാന്‍കൂവര്‍: വാട്ടേഴ്‌സ് ഓഫ് ലോങ് ബീച്ചില്‍ സര്‍ഫിങ് നടത്തുന്നതിനിടയിലുണ്ടായ അപകടത്തില്‍ മലയാളിയും വിക്ടോറിയ യൂണിവേഴ്‌സിറ്റി ഗവേഷ വിദ്യാര്‍ത്ഥിയുമായ നിജിന്‍ ജോണ്‍ (24) അന്തരിച്ചു. ഫെബ്രുവരി 10 ന് വൈകീട്ട് 3.30നായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് സര്‍ഫിങ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട്ട് ചെന്നല ഡെയ്ല്‍ ജി ജോണ്‍കുട്ടിയുടെയും പൂനം മാത്യുവിന്റെയും ഏകമകനാണ്. സെന്റ് തോമസ് മാര്‍ത്തോമ ഇടവകാംഗമാണ്. ഒരു വര്‍ഷം മുമ്പാണ് ഉപരിപഠനത്തിനായി കാനഡയില്‍ എത്തിയത്. സംസ്‌കാര ചടങ്ങുകള്‍ കേരളത്തില്‍ നടക്കും. വിക്ടോറിയ യൂണിവേഴ്‌സിറ്റി അനുശോചനം അറിയിച്ചു.

Other News

 • സയന്‍സ് ചലഞ്ച് മത്സരം; മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട ടീം ഒന്നാമത്
 • കാട്ടുതീയില്‍ കോട്ടേജുകള്‍ നശിച്ചു
 • വെസ്റ്റ് ജെറ്റ് എയര്‍ലൈന്‍ പൈലറ്റുമാര്‍ പണിമുടക്കിനൊരുങ്ങുന്നു; ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ആശങ്കയില്‍
 • ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി സ്വതന്ത്രനായി കാനഡയില്‍; ട്രൂഡോ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം
 • കനേഡിയന്‍ ചെറുകിട വ്യാപാരം തുടര്‍ച്ചയായ മൂന്നാം മാസത്തിലും വളര്‍ച്ച രേഖപ്പെടുത്തി
 • കാനഡ ഗ്ലോബല്‍ ട്വന്റി 20 ടൂര്‍ണമെന്റില്‍ സ്റ്റീവ് സ്മിത്ത് കളിച്ചേക്കും
 • എല്‍ ജി ജി 7 തിങ്ക്‌ സ്മാർട്ട്ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 4കെ ടിവി സമ്മാനം
 • കാനഡയില്‍ അഞ്ചിലൊരാള്‍ വിരമിക്കുന്നത് സമ്പാദ്യമില്ലാതെ
 • ''സ്‌നേഹപൂര്‍വ്വം 2018'': ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
 • കുട്ടികളെ പരിപാലിക്കാന്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളില്‍ നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി
 • ജറുസലേമില്‍ യു.എസ് എംബസി ഉദ്ഘാടനം: പിന്തുണ നല്‍കാത്ത കാനഡയെ പാലസ്ഥീന്‍ നന്ദി അറിയിച്ചു
 • Write A Comment

   
  Reload Image
  Add code here