വാലന്റൈന്‍സ് ഡേ ആഘോഷിക്കാനെത്തിയ കമിതാക്കളെ സംഘപരിവാര്‍ സംഘടനകള്‍ ആക്രമിച്ചു

Wed,Feb 14,2018


അഹമ്മദാബാദ്: ഗുജറാത്തില്‍ സബര്‍മതിക്കടുത്ത് വാലന്റൈന്‍സ് ഡേ ആഘോഷിക്കാനെത്തിയ കമിതാക്കളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു.
കുറുവടിയുമായെത്തിയ ആക്രമികള്‍ കമിതാക്കളെ സ്ഥലത്ത് നിന്നും ഓടിച്ചുവിട്ടു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ചിലരെ കസ്റ്റഡിയിലെടുത്തു.
തീവ്ര വലതുപക്ഷ സംഘടനകള്‍ രാജ്യത്ത് ഉടനീളം പ്രണയ ദിനത്തിനെതിരെ പ്രതിഷേധം നടത്തുന്നുണ്ട്.
ഹൈദരാബാദിലും മംഗലാപുരത്തും ബജ്റംഗ്ദള്‍ പ്രതിഷേധം നടത്തി. പൊതുസ്ഥലത്ത് വരുന്ന കമിതാക്കളെ വിവാഹം കഴിപ്പിക്കുമെന്ന് സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാലന്റൈന്‍സ് ദിനം ആഘോഷിക്കാനുള്ള അവകാശമുണ്ടെങ്കില്‍ സ്വന്തം വിശ്വാസങ്ങളെ സംരക്ഷിക്കാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്നാണ് ഇവരുടെ വാദം.

Other News

 • കഞ്ചാവിന്റെ ഗുണങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു
 • നരേന്ദ്ര മോഡിയുടെ പ്രഭാഷണം ശ്രവിക്കാനായി ദളിത് വിദ്യാര്‍ത്ഥികളെ കുതിരാലയത്തിലേക്ക് മാറ്റി
 • പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: അന്വേഷണം അംബാനി കുടുംബത്തിലേക്കും നീളുന്നു
 • ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലില്‍ 20 നക്‌സലുകളെ വധിച്ചതായി പോലീസ് മേധാവി; രണ്ടുപോലീസുകാരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു
 • മേഘാലയയില്‍ മൈന്‍ സ്‌ഫോടനത്തില്‍ എന്‍സിപി സ്ഥാനാര്‍ഥി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു
 • ബാങ്ക് തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നു; അയ്യായിരം കോടി രൂപയോളം തിരിച്ചടയ്ക്കാനുള്ള വിക്രം കോത്താരി രാജ്യം വിട്ടതായി സൂചന
 • ഛത്തീസ്ഗഢില്‍ നക്‌സലുകളുമായി ഏറ്റുമുട്ടല്‍: രണ്ടുപോലീസുകാരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു
 • ആന്ധ്രയിലെ തടാകത്തില്‍ ഏഴു മൃതശരീരങ്ങള്‍ കണ്ടെത്തി; മരണം എങ്ങനെയെന്നറിയാതെ പോലീസ്
 • സുന്‍ജ്വാന്‍ സൈനിക ക്യാമ്പ് ആക്രമിച്ച ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഇന്ത്യയിലെത്തിയത് ജൂണിലെന്ന്
 • സുന്‍ജ്വാനിലെ സൈനിക ക്യാമ്പ് ആക്രമണത്തിലൂടെ ഭീകരര്‍ ഇന്ത്യയെ അടിമുടി വിറപ്പിച്ചെന്ന് മസൂദ് അസ്ഹര്‍
 • 700 മുറികളുള്ള ബിജെപി ദേശീയ ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു
 • Write A Comment

   
  Reload Image
  Add code here