ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ​യി​ൽ മി​ത്ര​ക്ക​രി വ​ല്ലി​ശേ​രി മ​റി​യാ​മ്മ

ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ​യി​ൽ മി​ത്ര​ക്ക​രി വ​ല്ലി​ശേ​രി പ​രേ​ത​നാ​യ മാ​ത്യു ചെ​റി​യാ​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (കു​ഞ്ഞൂ​ഞ്ഞ​മ്മ - 79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചെ​ത്തി​പ്പു​ഴ മു​ട്ട​ത്തു​പ​ടി​യി​ലു​ള്ള വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ചെ​ത്തി​പ്പു​ഴ തി​രു​ഹൃ‌​ദ​യ പ​ള്ളി​യി​ൽ. പ​രേ​ത മ​ല്ല​പ്പ​ള്ളി നെ​ടു​വേ​ലി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​നോ​ജ്, മ​ഹേ​ഷ് (ഓ​സ്ട്രേ​ലി​യ), മാ​നി​ക്സ് (യു​എ​സ്). മ​രു​മ​ക്ക​ൾ: പ്രീ​ത പ​ടി​ക്ക​ത്ത​റ​മ​ല​യി​ൽ (ചെ​ങ്ങ​ന്നൂ​ർ), ഷാ​ന്‍റി ‌ഈ​ട്ടി​മു​രു​ത്തേ​ൽ, റാ​ന്നി (ഓ​സ്ട്രേ​ലി​യ), എ​ലി​സ​ബ​ത്ത് പൊ​ടി​മ​റ്റം, അ​തി​ര​ന്പു​ഴ (യു​എ​സ്).