മ​റ്റ​ക്ക​ര: പൊ​ള്ള​ക്കാ​ട്ട് അ​ന്ന​മ്മ

മ​റ്റ​ക്ക​ര: പൊ​ള്ള​ക്കാ​ട്ട് പ​രേ​ത​നാ​യ ഔ​സേ​പ്പ് ജോ​ണി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (89) നി​ര്യാ​ത​യാ​യി.
സം​സ്കാ​രം വെള്ളിയാഴ്ച പ​ത്തി​ന് മ​റ്റ​ക്ക​ര തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ.
പ​രേ​ത ചെ​ങ്ങ​ളം ചെ​രി​പു​റം കു​ടും​ബാം​ഗം.
മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ​ഫ് (ബ​ന്ത​ടു​ക്ക), മാ​ത്യു (ചെ​റു​പു​ഴ), ആ​ന്‍റ​ണി (വാ​ഴ​ക്കു​ന്നം), ജോ​ൺ (മ​റ്റ​ക്ക​ര), സെ​ബാ​സ്റ്റ്യ​ൻ (മ​റ്റ​ക്ക​ര), മേ​രി​ക്കു​ട്ടി (കൊ​ഴു​വ​നാ​ൽ), ജ​യിം​സ് (മ​റ്റ​ക്ക​ര), ബെ​ന്നി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: പെ​ണ്ണ​മ്മ ക​ര​കൊ​ഴു​പ്പി​ൽ, ലീ​ലാ​മ്മ പൊ​ങ്ങ​നാ​ത​ട​ത്തി​ൽ, ജാ​ൻ​സി ത​ട​ത്തി​ൽ, സോ​ഫി തു​ണ്ട​ത്തി​ൽ, ത​ങ്ക​മ്മ വ​ര​യാ​ത്ത്ക​രോ​ട്ട്, ജോ​സ​ഫ് ചു​ള​യി​ല്ലാ​പ്ലാ​ക്ക​ൽ, ലി​സി ചെ​രു​വി​ൽ, സാ​ലി പ​ന​ച്ച​കു​ന്നേ​ൽ.