ചി​റ​യി​ൻ​കീ​ഴ്: ഒ​റ്റ​പ്ലാം​മു​ക്ക് ശാ​ന്തി​നി​വാ​സി​ൽ മ​ഹേ​ശ്വ​രി​അ​മ്മ

ചി​റ​യി​ൻ​കീ​ഴ്: ഒ​റ്റ​പ്ലാം​മു​ക്ക് ശാ​ന്തി​നി​വാ​സി​ൽ പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ ഭാ​ര്യ മ​ഹേ​ശ്വ​രി​അ​മ്മ (75) നി​ര്യാ​ത​യാ​യി.
മ​ക്ക​ൾ: വി​ലാ​സ് ഗോ​പി​നാ​ഥ് (യു​എ​ഇ), സ​ലി​ൽ ഗോ​പി​നാ​ഥ് (യു​എ​സ്എ), ക​മ​ൽ ഗോ​പി​നാ​ഥ് (ജേ​ർ​ണ​ലി​സ്റ്റ്, മൈ​സൂ​ർ), സു​ശീ​ൽ ഗോ​പി​നാ​ഥ് (യു​എ​ഇ). മ​രു​മ​ക്ക​ൾ: ല​ത, രൂ​പ, ഗീ​ത, സി​ന്ധു.