മു​ക്കൂ​ട്ടു​ത​റ : മു​ട്ട​പ്പ​ള്ളി പൊ​യ്ക​യി​ൽ മ​റി​യാ​മ്മ

മു​ക്കൂ​ട്ടു​ത​റ : മു​ട്ട​പ്പ​ള്ളി പൊ​യ്ക​യി​ൽ പ​രേ​ത​നാ​യ സി.​സി. ചാ​ക്കോ​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ (88) നി​ര്യാ​ത​യാ​യി.
സം​സ്കാ​രം വ്യാഴം ഒന്നിനു ​മു​ക്കൂ​ട്ടു​ത​റ ഐ​പി​സി എ​ബ​നേ​സ​ർ സ​ഭാ സെ​മി​ത്തേ​രി​യി​ൽ.
പ​രേ​ത പ്ലാ​ങ്ക​മ​ണ്‍ ചെ​ള്ളേ​ത്ത് കു​ടും​ബാം​ഗ​ം.
മ​ക്ക​ൾ : റ​വ. ഡോ. ​പി.​സി. അ​ല​ക്സാ​ണ്ട​ർ (പി.​റ്റി.​എ​ൽ. ഡ​യ​റ​ക്ട​ർ, ഡ​ൽ​ഹി), ര​മ​ണി, മേ​ഴ്സി, പാ​സ്റ്റ​ർ സ​ണ്ണി, ജ​സി, ജി​ജി, സ​ജി (യുഎ​സ്​എ), ഫി​ലി​പ്പ്, കൊ​ച്ചു​മോ​ൾ.മ​രു​മ​ക്ക​ൾ : ആ​ലീ​സ്, ജോ​യി കോ​ട്ട​ക്കു​ഴി​യി​ൽ എ​യ്ഞ്ച​ൽ​വാ​ലി, ഓ​മ​ന, ജോ​സ് എ​ബ​നേ​സ​ർ പ​ന്ത​ളം, മേ​ഴ്സി, ഷി​ജി, നി​ഷ, സ​ജി പാ​ട്ട​ന്പ​ല​ത്ത് റാ​ന്നി, പ​രേ​ത​നാ​യ സാം ​കൊ​ക്കാ​വ​ള്ളി​യി​ൽ ഏ​ല​പ്പാ​റ