തുരുത്തിക്കാട്: പുത്തന്‍പറമ്പില്‍ ഫിലിപ്പ്

തുരുത്തിക്കാട്: പുത്തന്‍പറമ്പില്‍ പി.എം.ഫിലിപ്പ് (87) നിര്യാതനായി. സംസ്‌കാരം നവംബര്‍ ആറ് ചൊവ്വാഴ്ച സേക്രഡ് ഹാര്‍ട്ട് മലങ്കര ക്‌നാനായ കാത്തലിക് പള്ളിയില്‍. ഭാര്യ കുഞ്ഞമ്മ. മക്കള്‍: എല്‍സിക്കുട്ടി, മാത്യു, ഷേര്‍ലി, ഷീബ (ഇരുവരും ഹൂസ്റ്റണ്‍). മരുമക്കള്‍: ഏബ്രാഹം വാലിയില്‍ കല്ലിശ്ശേരി, ജാന്‍സി കടകേത്ത് റാന്നി, സണ്ണി പറയങ്കാലായില്‍, സജി ഇടപ്പറമ്പില്‍.