ഉഴവൂര്‍: കാരാപ്പിള്ളില്‍ മാത്യു

ഉഴവൂര്‍: കാരാപ്പിള്ളില്‍ മാത്യു (93) നിര്യാതനായി. ഭാര്യ പരേതയായ പെണ്ണമ്മ. മക്കള്‍: തോമസ് (ഹൂസ്റ്റണ്‍), മേരി, ലൂക്ക, അവറാച്ചന്‍, ജെസി. മരുമക്കള്‍: റോഷിനി, മാത്യു കീപ്പാറയില്‍ അരീക്കര, അന്നമ്മ, സുന, തോമസ് നിരവത്ത് മോനിപ്പള്ളി.